Monday, April 7, 2014

Each moment is a lesson for the next !!

മനസ് എപ്പോഴും കൊച്ചു കുട്ടികളെ പോലെയാണ് ,എപ്പോഴും പുതിയ കളിപ്പാടത്തിനു  വേണ്ടി കൊതിച്ചുകൊണ്ടേ ഇരിക്കും / വാശി പിടിച്ചു കൊണ്ടേ ഇരിക്കും  . പുതിയ കളിപ്പടം കിട്ടുനിടത്ത് പഴയതിനെ മറക്കുന്നു .
Each moment is a lesson for the next  !! 

No comments:

Post a Comment