Year 2015
Scene 1
കൊച്ചിയിലെ ഒരു ഫോട്ടോ ഗ്രാഫി contest നടക്കുന്ന സ്ഥലം , താരതമ്മ്യേന തിരക്ക് കുറവാണ് , പുറത്ത് നല്ല ഇടിയും മിന്നലും ഉണ്ട് , പ്രദർശനം നടക്കുന്ന സ്ടലതെക്ക് ഒരു ബൈക്ക് വന്നു നിക്കുന്നു , രണ്ടു ചെരുപക്കാരായിരുന്നു അത് , അവരെ ഫോളോ അപ്പ് ചെയിടുകൊണ്ട് ക്യാമറ ഉള്ളിലേക്ക് പോകുന്നു , പലതരം photographs , കുറെ ബുദ്ധിജീവികൾ , പലതരത്തിലുള്ള photographs അവിടെ കാണാൻ കഴിയും പക്ഷെ എല്ലാരുടെയും ശ്രദ്ധ ആകര്ഷിച്ച ഫോട്ടോ graphs , സ്ത്രീ സമുഹം വിളിച്ചു പറയുന്ന, അഥവാ പറയാൻ ആഗ്രഹിക്കുന്ന കുറച്ചു കാര്യങ്ങളായിരുന്നു . എ small walk up story എന്നായിരുന്നു ആ ഫോട്ടോ graphsinte തലകെട്ട് ,
എല്ലാവരും നോക്കി നില്കെ ,ആള്കുട്ടതിനു മുന്നില് നില്ക്കുന്ന കൃഷ്
കൃഷ് : സംഭവം കലക്കിടുണ്ട് , ഉള്ളതല്ലേ പറയണേ ... ഈ കാലത്ത് പെന്പിള്ളീര് 8 കഴിഞ്ഞു റോഡിൽ കണ്ട ഈ ഞാൻ പോലും തെറ്റുധരിചുപൊകും ... തോനിച്ച ...
മുന്ന : എന്ത് ?
കൃഷ് : വടകെലെ ശാന്തയനോന്നു .. (അവൻ ചിരിക്കുന്നു ) എന്തായാലും സംഭവം ഉഷരകിടുണ്ട് ...
മുന്ന : വാ പോവാം ..
കൃഷ് ആ ചുമരിൽ എഴുതിയ ആ പേര് വായിക്കുന്നു എന്നിട് അവിടുന്ന് നടന്നു നീങ്ങുന്നു നീങ്ങുമ്പോൾ
ലിയ മിയ സിയാ ... അപ്പനെ സമതികനോല്ലോ ...
മുന്ന : എന്തെ ...
കൃഷ് :അല്ല ... പ്രാസുള്ള പേരേ .....
മുന്ന : എടാ അത് മുന്ന് പേരാ ... ലിയ.. മിയ .. സിയ …
Scene 1.1
Programming Award ceremony function
അവർ രണ്ടും പ്രോഗ്രാം നടകുന സ്ഥലത്തെ ലാസ്റ്റ് സീറ്റിൽ പോയിരിക്കുന്നു ,
മുന്ന : ഡാ ,, ഞാൻ ഇപ്പൊ വരാം ,
മുന്ന പ്രോഗ്രാം ഹാള്ളിന്റെ പുറത്തേക്കു പോകുന്നു , പുറത്ത് നല്ല മഴയാണ് , മുന്നയുടെ ഫോണിൽ ഒരു മെസ്സേജ്
Blue indica , Please come .. നോ കോട :)
അവന്റെ മുഖത്തൊരു പുഞ്ചിരി , അടുത്തുള്ള ചേട്ടന്റെ കയിൽനിന്നും ഒരു കുട വാങ്ങി ,, ബ്ലൂ കാറിന്റെ അടുത്തുപോയി ഡോർ മുട്ടുന്നു , ഡോർ തുടന്ന് മഞ്ഞ സാരി ഉടുത്ത് അവൾ ഇറങ്ങി വന്നു , അകാംശയുള്ള മുഖവുമായി , അവൾ ഇറങ്ങിയപ്പ്പോതന്നെ അവനോട് ചോദിച്ചു ,
എനിക്ക് ചെരുന്നുണ്ടോട...
മുന്ന : കുഴപില്ല ...
അവൾ : hmm , (എനിട്ട് കാറിന്റെ ഉള്ളിലേക്ക് നോക്കിട്) നിഗളിവിടിരിക്ക് ഞാൻ ഇവനെ അവിടെ വിട്ടിട് വരാം ,, മ്മ് വാ പുവാം ..
ആവർ രണ്ടും കുട പിടിച്ച് ഹള്ളിലേക്ക് പോകുന്നു ,
അവൾ : അത്രേം മോശുണ്ടോ കാണാൻ ?
മുന്ന : 10 അം ക്ലാസുകരിക്ക് എത്രേം ചന്ദം മതി
അവൾ : അയ്യാ ... എപോഴെങ്കിലും ഒന്ന് നല്ലത് പറഞ്ഞുടെ , ഇതാ എന്നെകളും 4 വയസു മുതതായിട്ടും എട്ടാണ് വിളിക്കാൻ തോനാത്തത് ..hmm
അവർ ഹാളിന്റെ വരാന്തയിലെതുന്നു ,
മുന്ന : നീ ഇവിടെ നിക്ക് ബാകിയുള്ളവരെ വിളിചോണ്ടുവരാം
അവൾ അപ്പൊതന്നെ കുട കയിൽനിന്നും തടിവാങ്ങി ഞാൻ പോയികൊള്ളനു പറയുന്നു . അതുകേട്ടു അവന്റെ മുഖത്തൊരു ചിരി ,
Scene 1.2
കൃഷിന്റെ അടുത്ത് മുന്ന വന്ന് ഇരിക്കുന്നു ,
കൃഷ് :നീ പറഞ്ഞ surprize എന്താ ?
മുന്ന : മ്മ് ,, അത് ... അത് പറയാട ..
കൃഷ് : ഡാ ഇതുവഴിയിപ്പോ ഒരു മഞ്ഞ സാരിയുടുത്ത് ,ഒരു പീസ് , നല്ല സ്റ്റൈൽ ,,, ഐറ്റം സ്ഥലട്ട .. പൊളിച്ച് ( അവൻ കുറെ പെൻപില്ലെരെ കണ്ട സന്തോഷത്തിലാണ് )
മുന്ന : ഡാ ,,
കൃഷ് : എന്തുട്ര ,, നീ അല്ലെ പറഞ്ഞെ , പേടിയില്ലാതെ സ്മാർട്ട് akanamnu , അതിനല്ലേ ഇല്ലാത്ത കാശും കൊടുത്ത് ലെനിൻ ന്റെ ഷർട്ടും വാങ്ങിയെ
മുന്ന : നീ നോക്കിക്കോ ആ മഞ്ഞയെ നോകണ്ടാനെ പറഞ്ഞുള്ളൂ ,,
കൃഷ് : അതെന്തേ ....
മുന്ന : അതാണ് ഞാൻ പറഞ്ഞ surprize ,
കൃഷ് : ബാബുട്ട ithavanlana,, bhaviyilu , കെട്ടാൻ പോണ അതല്ലേ ,
മുന്ന : അതെ ..
കൃഷ് : ഇതു നേരത്തെ പറയണ്ടേ ,വേരെ എങ്ങടും നോക്കിലട്ട, കുഴാപില്ല നീലേം കുഴാപില്ല ..
മുന്ന : അവളും പത്തില ,
കൃഷ് : എന്നാ വേണ്ടട , കുടി പോയ 3 ഇല്ല , 2 വർഷത്തിനുള്ളിൽ കെട്ടണം ... .. (അവനിങ്ങനെ മുന്നയേം അവള്മരേം നോക്കി സംസാരിക്കുന്നു, അവർ സംസരികുനതും , ഓരോരുതരുടെം ക്ലോസ് ) കുഴാപില്ല ചോപ് കൊള്ളാം , എവിടെയോ ഇച്ചിരി ഭംഗി കുറവ് , അത്രെ ഉള്ളു , നല്ല ഐശ്വര്യം .. എന്നാ ഇതുമദി ...
മുന്ന : എന്റെ പോന്നു കൃഷ്ണ ..
കൃഷ് : കൃഷ് ……
മുന്ന : അഹ് കൃഷ് .... അതാണ് ലിയ സിയാ മിയ ... എ small walk അപ്പ് storyude പ്രവർത്തകർ , ലിയ ,, അവളാണ് ഈ പ്രോഗ്രാമിന്റെ ബ്രെയിൻ ,,,
കൃഷ് : ഓക്കേ ,, ഈ ചെറു പ്രായത്തിൽ അവർ സോഷ്യൽ activicticil initiative ചെയനെങ്കിൽ എന്തേലും സ്ട്രോങ്ങ് ബാക്ക് സ്റ്റോറി ഉണ്ടാവാതിരിക്കില്ല ,,ഒരു ഫീച്ചർ എഴുതിട്ട് കുറചായെ , ഇതിനു വലതും കിട്ടോ നോകിയാലോ
മുന്ന : കിട്ടും മാഷെ , കുറെ ഉണ്ട് പറയാൻ
കൃഷ് : നിനക്കറിയോ
മുന്ന : കുറച്ചൊക്കെ ,,
കൃഷ് : എന്നാ ബാബുട്ട തുടങ്ങുവല്ലേ .... പിണേ പറയുമ്പോ ഉള്ളത് ഉള്ളത് പോലെ പറയണംട്ട ... ഇല്ലേൽ നിയും വെള്ളം കേറ്റി , ഞാനും വെള്ളം കേറ്റി ,അവസാനം കാടിവേള്ളയിപോകും ....
മുന്ന : വളരെ പ്രച്ടികാൽ ആണ് മുനുപേരും .... സ്മാർട്ട് , inteligent and fuuny too …..
Cut
Story of Liya Siya Miya
Start from their friendship song
friendship ,ലിയയുടെയും മിയയുടെയും സിയുടെയും friendship തുറന്നുകാട്ടുന ഒരു musical എപിസോടാണ് next 4 minutes .
Scene 2 :
അതിരാവിലെതന്നെ മുനുപേരും സൈക്ലിങ്ങിനു പോകുന്ന ഒരു scene ,അവര്ക് മുന്നുപെര്കും ഏറ്റവും ഇഷ്ടമുള കാര്യമാണ് സൈക്ലിംഗ് , കയിവിട്ടോടികാനും , കാലുകൾ നീടിവച്ചു ആ തണുത്ത കാറ്റു അസ്വദികനുമൊക്കെ ….
അതിനിടയിൽ വീടിനടുത്തുള്ള ഒരു വയസായ ഒരാൾ , ഇവരുടെ സൈക്ലിംഗ് മോഡേണ് ഡ്രസ്സ് കണ്ടിട്ട് , കൈ തലയിൽ വെക്കുന്നു ഇതെന്തൊരു വേഷമാണ് എന്ന രീതിയിൽ ,അതുകണ്ട അവർ മിണ്ടാതെ പോകുന്നു ( ഭാവം : അയാൾ എപ്പോഴും ഇതു പറയാറുണ്ട് എന്ന് തോന്നികണം )
mood type reference pic:
Scene 3
അവരുടെ വീട്ടുപേര് കാണിക്കുന്നു ," dreamy girl " ( ഒരു മൂവിംഗ് ഷോര്ട്ട് ) , വീടിന്റെ windowilude അകത്തേക്ക് ക്യാമറ നോക്കുമ്പോൾ , മുനുപേരും ഉത്സാഹത്തോടെ അടുകളയിൽ ഫുഡ് വെകുന്നത് കാണിക്കുന്നു , ലിയുടെ കൈയിൽ recipie ബുക്കും ഉണ്ട് . അപ്പോൾ മിയ , ഫുഡിന്റെ സ്മെൽ അറിഞ്ഞിട്ട് , പരസ്യത്തിലൊക്കെ കാണുന്നപോലെ
mood type reference pic:
മിയ : അമ്മെ നല്ല മനമുണ്ടല്ലോ ......
ലിയ : അതാണ് അമ്മേടെ കയിപുന്ന്യം ...
അപ്പൊ സിയ അപുരതിന്നു
സിയാ : അത് അമ്മേടെ കയിപുന്യമല്ല , ആകാശ് പൌഡർ ,,, എന്തിനും ഏതിനും ആകാശ് …..
അതുകെട്ടതോടെ മുനുപെർക്കും ചിരിവരുന്നു , അവർ മുന്നും പൊട്ടിച്ചിരിക്കുന്നു ( close shoot )
അപ്പോൾ അലാറം അടിക്കുന്നു സമയം നോക്കിയപ്പോ 8 മണി , ലിയ തലയിൽ കയിവെക്കുന്നു (വൈകി പോയല്ലോ എന്ന expression )
Scene 4:
മിയും ലിയും സ്കൂൾ dressil വീടിന് പുറത്തിറങ്ങി
മിയ : ഒന്ന് വേം വരൂ
ലിയ : ധാ ...എത്തി ,
mood type reference pic:
സിയാ : എന്നുള്ളത ഇതു , വലിയ സുന്ദരിയാണെന്ന വിചാരം
സാരിയും ഉടുത് അവൾ പുറത്തേക്ക് വന്നു , അവളെ ഇപോ കണ്ടാൽ അങ്ങനേ കണ്ടു നിന്നുപോകും , നമ്മടെ സുര്യ പറഞ്ഞപോലെ she is fantacy ..
പുറത്തിറങ്ങിയിട്ടു അവരോടു കൊള്ളാമോ എന്ന രീതിയിൽ action കാണിക്കുന്നു . അവര് രണ്ടുപേരും അപ്പാാാാാ രൊംബ ആഴാകയിരിക്ക് ..... എന്ന് പറയുന്നു ,,
പോകുന്നവഴിയിൽ ആ വയസായ ആളുണ്ടായിരുന്നു ലിയയെ കണ്ടപ്പോ അയാൾ ഞെട്ടി തരിച്ചിരുന്നുപോയി , ഇന്നലെ കണ്ടപ്പോ മുന്നും ഒരേ പ്രായം ആണെന്ന തോന്നിയെ ബട്ട് ഇന്ന്
മിയ : she is our teacher .. അയാൾ അന്ധംവിടപോലെ നോക്കി നിക്കുന്നു അതുകണ്ട് മിയും സിയും സന്തോഷത്തിൽ ലിയുടെ പിന്നിൽ നിന്ന്നും yeeei എന്നോകെ കാണിച്ചു സന്തോഷം പങ്കിടുന്നു .
Scene 5: School
ലിയ ഓരോരുത്തരുടെയും ഡൌട്ട് തീർത്തു നടന്നുവരുന്നു , she is schools favorite teacher .
mood type reference pic:
അങ്ങനെ വരുമ്പോൾ എപ്പോഴും സൈക്ലിങ്ങിനു പോകുമ്പോൾ വയിനോക്കുന്ന ഒരു പയ്യൻ ക്ലാസ്സിന്റെ പുറത്തു നില്പുണ്ടാകും .കയറണോ അതോ വായിനോക്കിയ പേരില് പുറത്താകുമോ എന്നറിയാതെ പേടിച്ചു അവൻ പുറത്തു നിക്കുന്നു , ടീച്ചർ വരുമ്പോൾ ദൂരേന്നു അവനെ ശ്രദ്ധിച്ചിരുന്നു ബട്ട് മൈൻഡ് അകിയില്ല അപ്പോൾ . പിന്നീട് അടുത്തെത്തുമ്പോൾ അവന്റെ പേടി കുടി കൂടി വന്നു , അവൻ പേടിച്ച് കണ്ണടച്ചു , അടുതെതിയ ടീച്ചർ ലിയ അവന്റെ കളികണ്ട് തലയിൽ പിടിച്ചുകുലുക്കി ക്ലാസ്സിന്റെ ഉള്ളിലോട്ട് പോയി .
Scene 5.1 : Exam Hall
exam ഹാള്ളിൽ ഒരു കുട്ടി , ലിയുടെ favorate student , എക്സാം എഴുതാതെ തലകുത്തി കിടകുനത് കാണുന്നു , അവൾ അവന്റെ അടുത്തേക്ക് പോകുന്നു .
ലിയ : കിരണ് , what happened ?
അവൻ വയ്യാത്ത രീതിയിൽ ലിയയെ നോക്കുന്നു .
Cut
അവൾ exam ഹാളിലെ front ബെഞ്ചിൽ ഇരിക്കുന്ന റോഷന്റെ അടുത്തുവരുന്നു .
ലിയ : റോഷൻ ..
റോഷൻ : മാം ,, എക്സാം സൂപ്പർ മാം ,,
ലിയ : മ്മ് .. നീ 10 question എഴുതിയോ ?
Cut
അവൾ റോഷന്റെ answer പേപ്പർ കിരണിനു കൊണ്ട് കൊടുക്കുന്നു , ഇത് അതെ ഹാള്ളിൽ എക്സാം എഴുതുന്ന മിയ കാണുന്നു . അവളുടെ മുഖത്ത് ദേഷ്യ ഭാവം ,,,,
Cut
എക്സാം കഴിഞ്ഞ് പേപ്പർ വാങ്ങി ലിയ വരന്തയിലുടെ നടക്കുന്നു . അപ്പോൾ പിന്നാലെ മിയ വന്ന് ദേഷ്യത്തോടെ ലിയയോടു പറയുന്നു
മിയ : I am shame on you mam,, കുട്ടികളെ കോപ്പി അടിക്കാൻ പടിപിക്ക ??
ലിയ : He is my best student , ടീച്ചർ എന്നാൽ ആപത്തു ഗട്ടങ്ങളിൽ സഹായികണം . I done that , simple :)
അവൾ ഒരു ചെറു പുഞ്ചിരി നല്കികൊണ്ട് അവിടുന്ന് പോകുന്നു .
Cut
Scene 6 : Shopping mall
Preparing for kochi Photography contest.
അതിനിടയിൽ അവരും ഓരോ രീതിയിൽ പോസ് ചെയിത് ഫോട്ടോ എടുക്കുനുണ്ട് , പിന്നെ
mood type reference pic:
അവരുടെതയിട്ടുള്ള കളിതമാസകൾ ( ക്ലോസ് mid shoot - color full frames )
മാളിൽ വച്ച് ലിയ അപ്രദീക്ഷിതമായി ഒരാളെ കാണുന്നു , അവൾ ഒരു നിമിഷം അവനെ നോക്കി നിന്നു, അവനും കാണുന്നു ,കണ്ട ഉടനെ അവൻ അവളുടെ അടുത്തേക്ക് വരാൻ ശ്രമിക്കുന്നു , പിന്നെ മിയയിക്കും സിയയിക്കും മനസിലകതിരികാൻ ലിയ അവിടുന്ന് പെട്ടെന് പോയി
Scene 7 : Night ride to thattukada after shopping
Note : color paterns, style of frames
ദോശ കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ , കുറച്ചകലെ ഒരു മരച്ചുവട്ടിൽ അവൻ വന്നു നിക്കുന്നു , അത് സിയ കാണുന്നു ,
4 minute song ends here
സിയ : കുട്ടു , one person following me , for long time ...
ലിയ : പിന്നെ നീ എന്തെ പറയാഞ്ഞേ ??
മിയ : അവലെനോട് പറഞ്ഞിരുന്നു , കുട്ടുനോട് പറയാനുള്ള മടികൊണ്ട ...
ലിയ : ആരാണ് ആള് ദീപക്ക് ആണോ ..
സിയ : അല്ല കുട്ടുസേ ... എന്റെ പുറകിലുണ്ട് ,,
ലിയ അയാളെ നോക്കുന്നു ..
സിയ : ഒഹ് പെട്ടെന്ന് നോക്കല്ലേ .......
ലിയ കഴിച്ചുകൊണ്ടിരുന്ന പാത്രം അവിടെ വെക്കുന്നു .
ലിയ : he is following me ,
കേട്ട് അത്ഭുതപെട്ടു രണ്ടാളും
മിയ : സിയ : you ????
ലിയ : മ്മ് .. നിങ്ങൾ ഇവിടിരിക്ക് ഞാൻ ഇപ്പോ വാരം ...
ലിയ അയാളുടെ അടുത്തേക്ക് പോകുന്നു ... മിയും സിയും പതുക്കെ ഇരുന്ന സീറ്റിൽ നിന്നെനിച്ചു ലിയ ഇരുന്ന സീറ്റിലെക്കു മാറുന്നു അവിടുന്ന് ലിയ പോകുന്നതും സംസരികുനതും എല്ലാം കാണാം .
ലിയ അവന്റെ അടുതെത്തി , അവൻ കുറച്ചു നെർവസ് ആയിരുന്നു .
ലിയ : നിനക്ക് എന്താ വേണ്ടത് ? what you want from my side ?
അവൻ : hey ഭയങ്കരമ .... ഇംഗ്ലീഷ് എല്ലാം പെസുറെ ........
cut
സിയുടെയും മിയയുടെയും viewvil അവരെ കാണിക്കുന്ന്നു , പതുക്കെ തുടങ്ങിയ സംസാരം ,അവസാനം ലിയക്ക് ദേഷ്യം വരാൻ തുടങ്ങിയെന്നു മനസിലാക്കിയ മിയ ലിയുടെ അടുത്തേക്ക് പോകാൻ പോയി , അപ്പോഴേക്കും അയാളുടെ അടുതുന്നു
ലിയ : പ്ലീസ് എന്നെ വിട്ടിട് സർ ...
അവൾ തിരിഞ്ഞു നടകുംബോഴെക്കും മിയ അങ്ങോട്ടേക്ക് വരുന്നു ,
മിയ : എന്താ പ്രശ്നം , ആരാ ഇയാള് , ( മിയ ലിയുടെ അടുത്തേക്ക് നടന്നു വരുന്ന സമയത്താണ് ചോദികുന്നത് )
ലിയ ഒന്നും പറയാതെ മിയയുടെ കൈ പിടിച്ച് നടക്കുന്നു , സിയാ ആ തടുകടയുടെ അടുതുനിന്ന്നു ഏതൊക്കെ കാണുന്നുണ്ട് ,
ലിയ : സിയാ കാശു കൊടുത്തിട്ട് വാ ... ( ലിയ നടന്നു പോയികൊണ്ടിരിക്കുംബോഴാ ഇത് പറയുന്നത് )
സിയ കടയിൽ cash കൊടുക്കുമ്പോഴും അയാളെ ശ്രദ്ധിക്കുനുണ്ട് .
Cut
അവന്റെ close അവൻ : ലിയ ... listen to me .......
അവർ നിൽകാതെ സൈക്ലിൽ പോകുന്നു , പോകുമ്പോഴും സിയ തിരിഞ്ഞു നോക്കുനുണ്ട് .. അവൻ സിയയുടെ കണ്ണുകളിലേക്ക് നോക്കുന്നു .
Cut
Scene 8
ഡോർ തുറന്ന് ലിയ വീടിനുള്ളിലേക്ക് കയറുന്നു , പിന്നാലെ സിയും മിയും ,
മിയ : കുട്ടു ,, please stop this silence ,, അതാരാണ് എന്ന് പറഞ്ഞ എന്താ കുഴപ്പം ,
ലിയ : മിയ ഞാൻ പലവട്ടം പറഞ്ഞു നിന്നോട് ,പറയേണ്ടതാനെങ്കിൽ ഞാൻ പറയും ,
ഇതൊക്കെ കേട്ട് സിയാ പെടിചിരികുകയാണ് , അവൾ ലിയയെയും മിയയെയും മയപെടുത്താൻ നോക്കികൊണ്ടിരിക്കയിരുന്നു ....
മിയ : എത്രേം കാലം അങ്ങനയിരുന്നിലല്ലോ .. കുട്ടു i said , i want to know , who .... is .. that ....
ലിയ മിയയുടെ അടുത്ത് പോകുന്നു എന്നിട്ട് ദേഷ്യത്തിൽ പറയുന്നു ,
ലിയ : don't you understand my words , its non of your business .
ലിയ അതും പറഞ്ഞ് ദേഷ്യത്തിൽ ഭാത്രൂമിലേക്ക് പോയി , (ലിയുടെ expression ,focus outil മിയ avidullathu എല്ലാം വലിച്ചെറിയുന്നു )
ലിയ ബാത്‌റൂമിൽ പോയിരുന്നു കരയുന്നു. പെട്ടെന്ന് പുരതുന്നു മിയയുടെ ശബ്ദമൊന്നും കേല്കാതെ ആകുന്നു ,
സിയാ : കുട്ടു വേം വാ..
ലിയ കണ്ണും തുടച്ചു പുറത്തേക്കു പോകുന്നു , മിയ അവസ്മാരം വന്നു കിടക്കുനതാണ് അവൾ കണ്ടത് , എന്നാൽ കണ്ടതിന്റെ വെപ്രലമോന്നും ഇല്ലാതെ ലിയ അവളുടെ അടുത്തേക്ക് പോകുന്നു
ലിയ : സിയമോളെ താക്കോൽ എടുതിട്ടുവ .... (സിയയെ നോക്കിയിട്ട് ) മിയ ..... (മിയയെ നോക്കിട്ടു ...)
cut
മിയും ലിയും സിയും കട്ടിലിൽ കിടക്കുന്നു ലിയ നടുവിൽ കിടക്കുന്നു , ലിയുടെ കൈയിൽ മിയ കിടക്കുനുണ്ട് കണ്ണടച്ചിട്ട് ,
ലിയ : മിയ ..
മിയ : മം ...
മിയടെ മുളൽ കേട്ടപോൾ സിയ ഒരു ചെറു പുഞ്ചിരിയോടെ കിടന്നിടതുന്നു ലിയയെ നോക്കി ..
ലിയ : സോറി ...
മിയ : എനിക്ക് വേണ്ട സോറി ,
ലിയ : പറയാം അവൻ ആരാണെന്ന് ..
അത് കേട്ടതും സിയ interestode ലിയുടെ അടുത്തേക്ക് വരുന്നു ,
സിയ : അഹ് പറ ....
മിയ : മ്മ് .... തോടങ്ങ് ...
ലിയ : ഇപ്പോ എവിടുന്ന് സ്റ്റാർട്ട് ചെയ്യും .... അഹ് ... ഞാൻ 10 അം ക്ലാസ്സ് പഠിക്കുന്ന സമയം ,
മിയ : സ്റ്റോപ്പ് സ്റ്റോപ്പ് ആലോചികട്ടെ ,, അപ്പൊ കുട്ടുനെ കാണാൻ എങ്ങനെ ആയിരുന്നു ,
സിയാ : അതെന്തിനാ ?
മിയ : സർ പറഞ്ഞുതന്നത് ഓർമയില്ലേ . ഒരാൾ ഒരു കഥ പറയുമ്പോൾ , നമ്മൾ ആ കഥ മനസ്സിൽ കാണണം ,,, അഹ് ,,, അതുപോട്ടെ
ഇങ്ങനെയാ ഉണ്ടായിരുന്നെ ?
ലിയ : മ്മ് ...
ലിയ മിയയുടെ മുടി അപ്പൊതന്നെ കൈ കൊണ്ട് വേറെ സ്റ്റൈൽ ആക്കുന്നു , ലിയ തന്റെ മുഖത്തെ പോട്ടെടുത്തു അവളുടെ മുഖത്ത് തോട്ടുകൊടുക്കുന്നു , ഇതാണ് ലിയ ,, 10 അം ക്ലാസ്സിലെ ലിയ .,
സിയ എന്നിട്ട് ?
Back Story in 2000
ലിയ : നമ്മടെ കൊട്ടിയിലെ വീടില്ലേ ,
മിയ : അതെ
ലിയ : അഹ് അവിടയിരുന്നു ഞാൻ ജനിച്ചതും വളര്നതുമൊക്കെ ....
എന്നെ എല്ലാര്ക്കും ഇഷ്ടായിരുന്നു , വീട്ടിലെ ആകെയുള്ളൊരു മോളാണ് ഞാൻ ,
മിയ :ഇതൊക്കെ എനിക്കും അറയനതല്ലേ ...
ലിയ : ദെ ,,, ഇടെൽ കേറി പറയണ സ്വഭാവം നിർതിയില്ലെൽ ഇനി ഞാൻ പരയുല്ലട്ടോ ......
മിയ : സോറി ... സോറി ,,, സോറി ,,,,
ലിയ വീണ്ടും interestode പറയാൻ തുടങ്ങി ..
ലിയ : അഹ് .... 2 ചേട്ടന്മാരും 2 അനിയന്കുട്ടന്മാരും ....
Scene 10
രാവിലെ 9 മണിയായാൽ ബാറ്റും പിടിച്ച് ഇറങ്ങികൊളും 5 എണ്ണവും , എന്നെ മാത്രം ഒന്നിനും കുട്ടാറില്ല .
ചേട്ടൻ 1 : എന്ന് ഒറ്റക്ക് ഒറ്റക്ക് കളിക്കാം ... എന്നാ പിന്നെ ബാറ്റു കിടില്ലാനും പറഞ്ഞ് പ്രശ്നം വരില്ലല്ലോ ...
ഇവരിത് കളികുനത് കണ്ടിരിക്കണം , വെറെ എവിടേം പോവാനും പറ്റുല , റണ്സ് എന്നണ്ടേ
ചേട്ടൻ 2 : കുട്ടു റണ്സ് എത്രയായി ?
ലിയ : പലതവണ പറഞ്ഞിടുണ്ട് കുട്ടുനു വിളിക്കല്ലെന്നു ....
ചേട്ടൻ 3 : കുട്ടുനെ പിന്നെ കുട്ടുനല്ലാതെ ലിയാന് വിളിക്കാൻ പറ്റുമോ ?
ലിയ : പോയി പണി നോക്ക് ഞാൻ പോവാ ...
Scene 11
narration : എനിക്ക് ആകെ ദേഷ്യം വന്ന് ഞാൻ കാർത്തിന്റെ വീടിലേക്ക് നടന്നു ... കാർത്തിക് മൈ ബെസ്റ്റ് ഫ്രണ്ട് .... എനിക്ക് ഈ ക്രിക്കറ്റ് ഒന്നും തീരെ ഇഷ്ടമല്ല ,,,
Visual : കാർത്തി യുടെ വീടിലെതിയപോഴെക്കും അവൻ tvil ക്രിക്കറ്റ് കണ്ടോണ്ടിരികുവയിരുന്നു .
narration : എനിക്ക് അകെ സങ്ങടോം ദെഷ്യൊക്കെ വന്നു ,
Visual : അവൾ അവൻ tv കാണുന്ന മുറിയുടെ പുറത്ത് ദേഷ്യം പിടിച്ച് നിക്കുന്നു .
Scene 12
narration : എനിക്ക് അകെ അറിയാവുന്നത് മേശേല് താളം പിടികാനും എല്ലാരെ കൊണ്ടും ആ പാട്ട് ഏതാണ് എന്ന് കണ്ട് പിടിപിക്കാനും ആണ് ,,
visual + narration : വീട്ടിൽ ചോറ് കഴിക്കാൻ ഇരിക്കുമ്പോൾ എപ്പോഴും ഞാൻ ഒരു താളം കൊട്ടും എന്നാൽ എന്റെ മടന്മാരായ ചേട്ടന്മാർക്ക് ,, ഒന്നും കിട്ടുല , ഇനിപ്പോ അതെന്റെ കുഴാപനോന്നു അറിയാൻ ഞാൻ കാർത്തിക് നെ കേള്പിക്കും അവനു അത് മനസിലാകും ,,,അങ്ങനെ ആണ് അവൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയത് .
Scene 13
സ്കൂളിൽ പോകുനതാണ് ഏറ്റവും രസം , എല്ലാരും എന്നെ hitler മാധവി കുട്ടിന്ന വിളിക്കാറ് , മുന്നിൽ 5 ചേട്ടന്മാർ പിന്നിൽ ഞാനും കാർത്തിക്കും , ആരേലും ആരെയെങ്കിലും വായിനോക്കുനുണ്ടോന്നു അറിയാൻ , ആരെങ്കിലും ആരെയെങ്കിലുo വായിനോക്കിയാൽ അപ്പൊ അമ്മേടെ അടുത്ത് വിവരം എത്തും , ബസ്സ് സ്റ്റോപ്പ് വരെയേ എന്റെ ഗുണ്ടായിസം ഉള്ളു , അവിടുന്ന് എല്ലാരും പിരിയും ഞാൻ പടികണ സ്കൂളിൽ 10 ക്ലാസ്സ് വരെയേ ഉള്ളു .
അങ്ങനെ ഒരു ദിവസം മുത്ത ചേട്ടൻ കാണാൻ സുന്ദരനാണ് , അവനെ എനിക്ക് ഇച്ചിരി ഡൌട്ട് ഒക്കെ ഉണ്ടായിരുന്നു ,പക്ഷെ എത്രേം ഞാൻ പ്രദീക്ഷിച്ചില്ല , വയികുന്നേരം സ്കൂൾ വിട്ടു വരുമ്പോ ചേട്ടനും ചേട്ടന്റെ ബസ് സ്റ്റോപ്പിൽ എപ്പോഴും ഉണ്ടാകാറുള്ള ആ ധാവണി പെങ്കൊച്ചും ഒരുമിച്ചു നടന്ന് പോകുന്നു , അത് മാത്രല്ല ,,, കയിൽ ഇരുന്ന അമ്പലത്തിലെ പ്രസാദം അവന്റെ നെറ്റിയിൽ തൊട്ടു കൊടുക്കുന്നു
ലിയ : അമ്മേ ............ ഞാൻ ഉറക്കെ അമ്മേനേം വിളിച്ചുകൊണ്ടു ഓടി അവന്റെ അഭ്യാസം ഞാൻ കണ്ടുന്നു അറിജപ്പോ എന്റെ വയതന്നെ അവനും ഓടി ..
ചേട്ടൻ : നിക്കടി ...... (ഓടികൊണ്ട് )
ലിയ : പറ്റിക്കാൻ നോകുവാല്ലേ ....(ഓടികൊണ്ട് )
ചേട്ടൻ : അതല്ല പറയട്ടേ ....
ലിയ : എനികൊന്നും കേൾക്കേണ്ട ........... (echo )
cut
Scene 14
(അമ്മേടെ മുന്നില് )
അമ്മ : ഇവള് പറഞ്ഞത് സത്യനോട ?
ചേട്ടൻ : അല്ല അമ്മെ ..
ലിയ : ഞാൻ കണ്ടതാ അമ്മെ ,,, പ്രസാദം തൊട്ടുകൊദുകലും ,,,മം ...
ചേട്ടൻ : ഇവള് ചുമ്മാ പറയട്ട , അല്ലേലും christyaniyaya ഞാൻ പ്രസാദം തോടുവോ ? ഇവക്കു അവളോട് അസ്യുയ്യായ ,,, അവളുടെ സ്റ്റൈൽ കണ്ടിട്ടുള്ള അസുയ്യ , ഈ പേകുതിനെ ആരും നൊകതെന്റെ അസുയ്യ ,,,
അന്നെനിക്ക് ഭയങ്കര വിഷമായി പലരും എന്നെ കളിയാക്കിടുണ്ട് ഭംഗി ഇല്ലാന്നും പറഞ്ഞ് ,പക്ഷെ ഏട്ടൻ അങ്ങനെ പറഞ്ഞപ്പോ ഭയങ്കര വിഷമായി , അന്ന് ഞാൻ കുറേ നേരം കണ്ണാടിയിൽ നോക്കി ,, എനിക്ക് എന്നോടുതന്നെ വെറുപ്പുതോന്നി ,,
അന്ന് തീരുമാനിച്ചു hitler മാധവി കുട്ടിയെ തൽകാലം ഒഴിവാക്കാൻ ,
Scene 15
next day
കാർത്തിയും ലിയും സ്കൂളിലേക്ക് നടകുമ്പോൾ.
കാർത്തി : മുഖം കൊഞ്ഞം നാല്ലാത ഇരിക്ക് അനാ ,, അന്ത കണ്ണുക്കു കിളെ ഇരിക്കെ അന്ത black മാർക്ക് ,അത് അവലക്ഷനമാതാ ഇരിക്ക് ,
ആന smile നല്ലാ ഇരിക്ക് , ബട്ട് പല്ല് നല്ലാ തോവയിക്കണം ...
ഇത് കേട്ടപോഴെക്കും എനിക്ക് ദേഷ്യം വന്നു .
ലിയ : പോടാ ,,, നല്ലത് ഒന്നും പരയുല്ലലെ ...
കാർത്തി : ഇരുന്ത താനെ സോല്ലുവേ ....
ലിയ : അപോ നിയും എനിക്ക് ഭംഗിയില്ലനാണോ പറയണേ
കാർത്തി : അപ്പിടി സോല്ലലെ , അനാ നീ കൊണ്ജം കൂടെ improve പണണം ,, നീ ഉന്നുടെ ക്ലാസിലെ പ്രിയവേ പാര് ,എന്നാ ആഴക് , അന്ത കണ്ണ് പതാലെ പോതുമേ ...
ലിയ : പോടാ നീ നല്ലവനാണെന്ന് ഞാൻ കരുതി (അവള് ദേഷ്യം പിടിച്ച് മുന്നില് നടന്നു ,പിന്നിൽ നിന്നും കാർത്തിക് ഒച്ചത്തിൽ വിളിച്ചു പറഞ്ഞു )
കാർത്തി : ഹേയ് , എന്നാ പോനുങ്ങളെ പാത കേട്ടുപോയിടുമ ,,, പോന്നു ആഴാകയിരികുനത് ,യേ ,,തെരിയുമ .... അൻപുലെക്കു പാകതുക്ക് താ ...
Scene 16
അവൻ എന്നെ ഭയങ്കരമായി കളിയാക്കി വിട്ടു , സൌന്ദര്യം ഇല്ലാത്തതു അത്ര വലിയ തെറ്റാണോ ??
ഞാൻ പല തവണ ആലോചിച്ചു ,
Visual : അങ്ങനെ അവൾ ക്ലാസ്സിൽ ഇരികുംപോഴാണ് പതിവില്ലാതെ അവളുടെ സഹോദരങ്ങൾ ക്ലാസിലേക്ക് വരുനത് അവൾ ശ്രദ്ധിച്ചത് , അവൻ നാലും അവളുടെ അടുത്തേക്ക് ഓടി വന്നു ,ആരാണ് എന്ന് ചോദിച്ച് ടീച്ചറും ഭഹളം വയിക്കുനുണ്ട് , അവര് അവളുടെ അടുത്തേക്ക് വന്നിടു ഒച്ചത്തിൽ എല്ലാരും കേൾക്കെ ....." പേകുത്തേ പേകുത്തേ.... " നു വിളിച്ച് കളിയാക്കി ,, അത് കേട്ട് ക്ലാസ്സിലെ എല്ലാരും ചിരിക്കാൻ തുടങ്ങി , അവൾക്കു ആകെ സങ്കടം ആയി , അങ്ങനെ അവൾ ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഓടി , വരന്തയിലെകുടെ ഓടി പോകുമ്പോഴാണ് അവനെ കണ്ടത് , സ്കൂളിലെ എറ്റവും സുന്ദരനായ വെളുത്ത് പാൽപായസം പോലെ ഇരിക്കുന്ന വിനോദിനെ കണ്ടത് . അവൻ അവളെ കണ്ടു അതറിഞ്ഞ കുട്ടു ഓട്ടം നിർത്തി , ഒരു ചെറു പുഞ്ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് എന്തോ പറയാൻ ഓടി വന്നു , അടുതെതിയപ്പോ അവളും എന്തൊക്കെയോ പറയുന്നു പ്രതീക്ഷിച്ചു , അവൻ അവളുടെ അടുതെതിയപ്പോ പുഞ്ചിരി മാറി കൊല ചിരിയായി ,
കുട്ടു : എന്താ ???
വിനോദ് : എന്ത് കൊലമാണിത് , അസ്സല് പേകുത്തു തന്നെ .. ( അവൻ അതും പറഞ്ഞോണ്ട് ചിരിക്കുന്നു )
cut
ക്ലാസ്സ് റൂം
സാറിന്റെ തമാശ കേട്ട് എല്ലാവരും ചിരിക്കുന്നു ... അപ്പോഴാണ് അവൾക്കു മനസിലായത് എല്ലാം പകൽ സ്വപ്നമാണെന്ന് , പക്ഷെ അവളുടെ
മനസിനെ ആ സ്വപ്നം അലട്ടികൊണ്ടിരുന്നു ,
അപ്പോൾ
സർ : പ്രിയ , please come , and explain it
description : പ്രിയ ,അദീവ സുന്ദരിയായ അവളെ കണ്ടാൽ ആരും നോക്കിപോകും , നീണ്ട മുടി , കണ്ണെഴുതി പൊട്ടും തൊട്ട് സുന്ദരി തന്നെയനവൽ
കുട്ടു അവളെ നോക്കി നിൽക്കുന്നു , കാർത്തി അവളിൽ കണ്ട സൌന്ദര്യം എന്താണെന്നറിയാൻ , അവൾ ഓരോന്ന് explain ചെയ്യുമ്പോഴും അവളുടെ കണ്ണുകൾ , പിരികം , പോട്ട് ,കമ്മൽ ,മാല എല്ലാം അവൾ നിരിക്ഷിക്കുന്നു
narration : ജീവിതത്തിൽ ആദ്യയിടാണ് ഒരാളെ ഞാൻ എങ്ങനെ നോക്കുന്നത് ,
presentation കഴിഞ്ഞു അപ്പോഴേക്കും ക്ലാസ്സിലെ ബെൽ അടിക്കുന്നു , പ്രിയ അവളുടെ സ്ഥലത്ത് പോയിരിക്കുന്നു , intervel ആയതുകൊണ്ട് എല്ലാരും പുറത്തേക്ക് പോയി , ആ സമയം നോക്കി കുട്ടു പ്രിയയുടെ അടുത്തേക്ക് പോയി
പ്രിയ കുറച്ച് പരുങ്ങലോടെ അവളുടെ അടുത്ത് പോയി ഇരുന്നു ,
കുട്ടു : ഡാ പ്രസന്റേഷൻ സൂപ്പർ ആയിരുന്നുട്ടോ ....
പ്രിയ : thank you da , നിനക്ക് വല്ലതും മനസ്സിലായോ ,,, എനിക്ക് അതായിരുന്നു പേടി , ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല ,
പ്രിയ സംസാരം തുടങ്ങി കഴിഞ്ഞാൽ നിർത്തില്ല ബ്ല ബ്ല ബ്ലാണ് പറഞ്ഞു കൊണ്ടേ ഇരിക്കും ,, പക്ഷെ കുട്ടുനു ക്ഷമയില്ലായിരുന്നു അവള്ക്ക് അറിയണമായിരുന്നു
കുട്ടു അവൾ സംസാരികുന്നതിനിടയിൽ സംസാരിക്കുന്നു
കുട്ടു : ഡാ ,,,,,
അപ്പൊ ബോറയിന്നു മനസിലായ പ്രിയ ,
പ്രിയ : ബോറടിച്ചല്ലേ .... ഞാൻ എങ്ങനാ സംസാരിക്കാൻ തുടങ്ങിയാൽ പറഞ്ഞു കൊണ്ടേ ഇരിക്കും , അച്ഛനും ........
അവള് വീണ്ടും നിർത്താതെ സംസാരം തുടങ്ങി .
കുട്ടു : ഡാ ,,,,,
പ്രിയ : ഓഹ സോറി ( )
കുട്ടു : എനികൊരു കാര്യം അറിയണം
പ്രിയ : ചോദിക്കട ....
കുട്ടു : ഇന്നലെ ഏട്ടൻ എന്നെ പേ .. ( ഒന്ന് ആലോചിച്ചിട് ) സൌന്ദര്യ മില്ലാന്നു പറഞ്ഞു
പ്രിയ : അത് നിന്നെ ശുണ്ടി പിടിപിക്കാൻ പറഞ്ഞതായിരിക്കും ,,
കുട്ടു : അത് മാത്രല്ലട ,, ഇന്ന് കാർത്തിയും പറഞ്ഞു ,
പ്രിയ : മ്മ് ...
കുട്ടു : ഒരു വഴി പറഞ്ഞു താടി .... ഇവരുടെ എല്ലാരുടെം മുന്നില് എനിക്ക് വിലസി നടക്കണം ,
പ്രിയ : സതാരണ വലിയ കുട്ടികളായാൽ ഭംഗി വെക്കേണ്ടതാണ് ,,,
കുട്ടു : അതിന് നമ്മളിപ്പോ ചെറിയ കുട്ട്യോളല്ലേ ,,
പ്രിയ : അതല്ല ,, വലീയ കുട്ടി അയാലുന്നു ....
കുട്ടുനു മനസിലായില്ല , അവൾ ചെവിയിൽ പറഞ്ഞുകൊടുക്കുന്നു ,
കുട്ടു : ഒഹ് അത് ,,,,,
പ്രിയ : അഹ് , പക്ഷെ നീ എത്രാം ക്ലാസ്സിനു ആയത ??
കുട്ടു :അത് .... അത് ...
പ്രിയ : എന്താടി ???
അപ്പോഴേക്കും അവിടെ വേറെ കുറച്ച് പിള്ളേര് വരുന്നു ബെൽ അടിക്കുന്നു ,
പ്രിയ : നീ ഇങ്ങു വന്നെ ,,
കുട്ടുന്റെ കയ്യും പിടിച്ചോണ്ട് അവൾ പുറത്തേക്കു നടക്കുന്നു ,
അപ്പോഴേക്കും സാർ ക്ലാസിലേക്ക് വരുന്നു ,
സാർ : മ്മ് ,, എവിടേക്ക ??
പ്രിയ : അവൾക്ക് ചെറിയ തലവേദന ...
അതുകേട്ട സാർ അവളെ നോക്കുന്നു ,, കുട്ടു , പെറ്റെന് അവളെ നോക്കിട്ടു അതെ തലവേദന ഉണ്ട് എന്നാ രീതിയിൽ കാണിക്കുന്നു .
അവർ എന്നിട്ട് വരന്തയിലെക്കുടെ നടക്കുന്നു
കുട്ടു : എടി ഇങ്ങോട്ട ...
പ്രിയ : എല്ലാം പറയാം വാ ....
Scene 17
ബാത്രൂം
പ്രിയ : എനിക്ക് വിശ്വസികനകുന്നില്ല ലി …..
കുട്ടു : ഞാൻ എന്ത് ചെയ്യാനാ
പ്രിയ : ഞാൻ 6 അം ക്ലാസ്സിൽ ആയത ...
കുട്ടു : ആണോ ഇനിപ്പോ എന്താ ചെയ്യാ ....
പ്രിയ : ഒരു വഴിയുണ്ട് ....
cut
Scene 18
Next Scene
House
കാർത്തിയും കുട്ടുവും വീടിനു മുന്നിൽ
കാർത്തി : ചെല്ലം ,,, എന്ന പണ പോറെ ....
കുട്ടു : എന്നോട് മിണ്ടണ്ട , വെളിയെ പോ .....
കാർത്തി : യേ .....
കുട്ടു : അമ്മെ ച്ചുലെവിടെ ......
കാർത്തി : ചുല ......
അമ്മ : എന്തിനാ ?
കാർത്തി എന്തിനാണ് എന്ന് അമ്മ ചോദിച്ചപ്പോ അവൻ actionil അതെ ചോദ്യം ചോദിക്കുന്നു
കുട്ടു : ച്ചുലെന്തിനാ , അടിച്ചുവാരാൻ അല്ലണ്ടെന്തിനാ ...... ( രണ്ടാള്ക്കും കുടി ഒരു മറുപടി )
ഇതു കേട്ട അമ്മ കിളിപോയപോലെ നിക്കും
( ഇനി അങ്ങോട്ട് കോമിക് മ്യൂസിക് ബാക്ക്ഗ്രൌണ്ടിൽ )
അവൾ വീട് മുറ്റം അടിച്ച് വാരുന്നു ആദ്യമായിട്ടാണ് ച്ചുലെടുക്കുനത് അതിന്റെ എല്ലാ പ്രശ്നങ്ങളും ഉണ്ട് .
കാർത്തി : എന്നച്ചു ഉനക്കു , ഇപ്പാടി അല്ല ,, എന്ങ്കെ കൊട് ഞാൻ കാമിച്ചു തരെ ..
കുട്ടു : വേണ്ട ,,,
കാർത്തി : യെ ,, ഇപ്പടി ?
ഒന്ന് ആലോചിച്ചിട്ട് , അവനോടു പറയും .
കുട്ടു : ശരിക്കും അനങ്ങി പണിയെടുക്കാൻ പോവാ ...
കാർത്തി :എതുക്ക് ?
കുട്ടു അവന്റെ അടുത്തേക്ക് പോകും ..
കുട്ടു :അറിയില്ലേ .. നല്ലോണം പനിയെടുതാലെ വലിയ കുട്ടിയാവുള്ളു , വലിയ കുട്ടിയായലെ സൌന്ദര്യം വെക്കുല്ലു ...
കാർത്തി : അപ്പിടിയ ...
കുട്ടു : അപ്പിടിത ... നോക്കിക്കോ ഒരാഴ്ച കൊണ്ട് ഞാൻ വലിയ കുട്ടിയവുന്നത് .
കാർത്തി : കടവുളേ ,,,
കുട്ടു : അഹ് ,നീ അമ്മെടടുത്തു എള്ളുണ്ട ആകി വെക്കാൻ പറയണേ ... ഞാൻ അങ്ങോട്ട് വരാനുണ്ട് ...
കാർത്തി : അതും , ഇതുക്ക് താന ?
കുട്ടു നാണിചിട്ട്
കുട്ടു :മ്മ് .....
Cut
Scene 19
Day 2
House morning
അനിയൻ1 : അമ്മെ എന്റെ ട്രൌസർ എവിടെ ?
അമ്മ : കുട്ടു അലകാൻ കൊണ്ട് പോകണ കണ്ടല്ലോ ...
അനിയൻ 2 : അമ്മെ എന്റെ പാന്റോ ......
അമ്മ : ആ അലുമരെൽ ഉണ്ടോന്നു നോക്ക് ,,,
അനിയൻ 2 : ഇല്ല , അവിടില്ല ...
അമ്മ : എന്നാ ചേച്ചി കൊണ്ടുപോയി കാണും ..
പിള്ളേര് പിന്നാമ്പുറത്ത് അലകുന്ന സ്ഥലത്ത് പോയി നോക്കുമ്പോഴേക്കും നമ്മടെ 2 ചേട്ടൻ മാരും ആദ്യമേ അവിടെത്തി , കയികുപ്പി പ്രാർത്ഥിക്കുന്നു .
അവള് അലക്കു തുടങ്ങി .
ചേട്ടൻ 1 : നീ ഇവിടിരുന്നോടി , ഞാൻ അലക്കികൊള്ളാം ,
കുട്ടു : വേണ്ട , എനിക്കും പടികണ്ടേ ,,,
ചേട്ടൻ 2: പഠിക്കാനോ ... രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും സങ്ങടതോടെ നോക്കുന്നു ,
ചേട്ടൻ 2 : കഴിഞ്ഞതവണ അവള് പഠിച്ചത ധാ ,,, അവിടെ കിടക്കുനത് .... ദുരെ ,, ഒരു ഏണിയുടെ മുകളിൽ കീറിയ ഒരു ഷർട്ട് ,
ഓരോ അലക്കി അടിക്കുമ്പോഴും ചേട്ടന്മാരുടെ പ്രാര്ത്ഥന കുടുന്നു ....
cut
Scene 20
Day 4
Next day
കുട്ടു : അമ്മെ ... മുട്ട
cut
മുട്ടയിലെ മഞ്ഞ സാദനം മാത്രം എടുത്തു തിന്നുന്നു .
Day 5
Scene 21
പ്രിയ ഓർക്കുന്നു , അന്ന് കണ്ട ദുസ്വപ്നം ഒന്നുടി , സഹോദരങ്ങൾ എല്ലാരും ക്ലാസ്സിലേക്ക് ഓടി വന്ന് അവൾക്കു പിറന്നാൾ ആശംസകൾ പറയുന്നത് , സ്കൂളിലെ ഏറ്റവും സുന്ദരനായ വിനോദ് അവളുടെ അടുത്തുവന്നു ആശംസ പറയുന്നതും അവളെ ഭംഗിയുണ്ടെന്നു പറയുന്നതും .
പ്രിയ അത് സ്വപ്നമാണെന്ന് അറിഞ്ഞിട്ടും അത് അകൊഷിക്കുന്നു
cut
Scene 22
Day 6
കാർത്തി വീട്
എള്ളുണ്ട വരി വരിയായി വച്ചിരിക്കുന്നു , അതോരോന്നും ഒന്നുപോലും മിസ്സ് ആകാതെ കഴിക്കുന്നു , കഴിച്ചു കഴിഞ്ഞപ്പോൾ നേരെ അടുകലയിലേക്ക് പോകുന്നു ,അവളവിടെ എല്ലാം തപ്പുന്നു അവസാനം എള്ളുണ്ട പോതിര്ക്കാൻ വച്ച വെള്ളം കാണുന്നു അപ്പോൾ പ്രിയ പറഞ്ഞത് ആലോചിക്കുന്നു . " എള്ളുണ്ട പോതിര്തുവച്ച വെള്ളം നല്ലതാണ് " അവൾ അതെടുത്ത് കുടിക്കുന്നു ,
അപ്പോൾ അപുരതിന്നു കാർത്തിയുടെ അമ്മ
അമ്മ : കാർത്തി .... ആ കോടതിലെ തണി എടുത്ത് പശുനു കൊടുത്തിട്
ഇതുകേട്ട് കാർത്തിയും കുട്ടുവും മുഖാമുഖം നോക്കുന്നു , എന്നിട്ട് അവൾ ഒരു പുളിച്ച ചിരിയും ചിരിക്കുന്നു
കാർത്തി : അതെപ്പോവേ കൊടുതിടിച്ചു .....
Scene 23
Cut
Day 7 night 8 o clock
She lost all confidence…
അടുകളയിൽ അമ്മ ദോശ ഉണ്ടാക്കികൊണ്ടിരിക്കുന്നു , കുട്ടു അടുകലയിലെ മേശയുടെ ഒരു സൈഡിൽ ഇരിക്കുന്നു . സ്ഥിതി ശാന്തം ,, ദോശ ഉണ്ടാക്കുന ശബ്ദം മാത്രം ...
കുട്ടു : അമ്മെ ....
അമ്മ മൈൻഡ് ആക്കുന്നില്ല
കുട്ടു : അമ്മേ .......
അമ്മ : എന്താ കുട്ടു .... പറ കേക്കനുണ്ട് ...
കുട്ടു : ക്ലാസ്സിൽ മുഴുവൻ ചീത്ത കുട്ടികളാണ് അമ്മെ ....
അമ്മ : എന്തുപറ്റി ,, ഇന്നലെ വരെ ,, എല്ലാരും നല്ല കമ്പന്യയിരുന്നല്ലോ ?
കുട്ടു : അതുപിന്നെ അമ്മെ , ( അവൾ ഇരുന്ന സ്ഥലത്തിന്നു എനിച്ചു അമ്മേടെ അടുത്തേക്ക് പോകുന്നു .)
കുട്ടു : അവള്മാരില്ലേ ,, എന്റെ ഫ്രണ്ട്സ് , എപ്പോഴും അതിനെ കുറിച്ച സംസാരിക്കുന്നെ ...
അമ്മ : എന്ത് ?
കുട്ടു :അത് , ആവുന്നെനെ കുറിച്ച് ..
അമ്മ : മ്മ് ...
കുട്ടു : ബാത്രൂമ്മിൽ പോയാലും ഇതുതന്നെയ ചർച്ച , ആ രോസയില്ലേ അവളാ മെയിൻ , പ്രിയ ഉണ്ട് എന്നാലും അത്ര ഇല്ല ....
അമ്മ : നീ എന്ത് പറയും അപ്പൊ ?
കുട്ടു : യെ ... ഞാൻ ഒന്നും പറയലില്ല ,അല്ലേലും , ഞാൻ എന്ത് പറയാനാ ....
അവൾ വിഷമതിലാന്നെനു അവളുടെ സംസാരത്തിൽ നിന്നും മുഖ ഭാവത്തിൽ നിന്നും അമ്മക്ക് മനസിലായി
അമ്മ : അപ്പൊ , അതാണ് കാര്യം ...മ്മ്
കുട്ടു : എന്ത് ?
അമ്മ : കഴിഞ്ഞ ഒരാഴ്ചയായി നീ ഇവിടെ കാണിച്ചുകുട്ടിയ കശ്രതൊക്കെ ഇതിനായിരുന്നല്ലേ ?
കുട്ടു : അത് .... അമ്മെ ....
അമ്മ : ദെ .... ഞാൻ പറഞ്ഞില്ലാന് വേണ്ട , വേണ്ടാത്ത ചിന്തകളൊന്നും വേണ്ട ... എല്ലാം അതിന്റെ സമയത്ത് നടന്നോളും
ലിയ അവിടുന്ന് പോകുന്നു , അവളുടെ റൂമിൽ എത്തുന്നു , കണ്ണാടിയിൽ നോക്കുന്നു , അവളുടെ കണ്ണ് നിരഞ്ഞിട്ടുണ്ട് ,,,
Scene 24
Next Scene :
കണ്ണുനീരോടെ അടുത്ത ദിവസം വീട്ടിൽ നിന്നും സ്കൂളിലേക്ക് ഇറങ്ങുന്നു . പുറത്തു നില്ക്കുന്ന കാർത്തിയുടെ മുഖത്ത് നോക്കുന്നു .. അവൻ അവളുടെ മുഖം കാണുന്നു ,കണ്ണ് നിറഞ്ഞ ആ കണ്ണുകൾ , അവൻ മനസിലാക്കുന്നു എനിം അവൾ വലിയ കുട്ടി ആയില്ലന്നു ,, അവൾ അവനോട് ഒന്നും സംസാരിച്ചില്ല അവനും ,
cut
Scene 25
സ്കൂളിലേക്ക് പോകുമ്പോൾ സാധാരണയായി അവളാണല്ലോ hitler , അവളെ സന്തോഷിപിക്കാൻ , സഹോദരങ്ങൾ 4 ഉം മുന്നിൽ കേറി നടക്കുന്നു .. അവൾ പക്ഷെ അത് മൈൻഡ് ആക്കുന്നില്ല ,തലകുനിച്ചു നടക്കുന്നു , ബസ്സ് സ്റ്റോപ്പ് ഏതാനയപ്പോ ഏറ്റവും ഇളയ സഹോദരൻ
അനിയൻ 1 (ഏകദേശം 4 അം ക്ലാസ്സിൽ പടികുവയിരിക്കും ) : കുട്ടുസേ ... അവളെന്നെ നോക്കി സൈറ്റ് അടിച്ചു .........
മുത്ത ചേട്ടൻ അവന്റെ അടുതുതന്നെ ഉണ്ടായിരുന്നു , സൈറ്റ് അടിച്ചുന്നു പറഞ്ഞത് മുത്ത ചേട്ടന്റെ പെണ്ണ് ,
അപ്പോൾ
ചേട്ടൻ : ഡാ ,,,
എന്നിട്ട് ചേട്ടൻ ചമ്മിയപോലെ അവളെ കുട്ടുനെ നോക്കുന്നു ..
അവള്ക്ക് ചിരിയും വന്നു ,, എന്നാൽ ഏട്ടനെ അങ്ങനെ കയറുരി വിടണ്ടാണ് കരുതി ,, ദേഷ്യത്തിൽ അടിക്കാൻ പോകുന്നു , അവളുടെ ചിരി കണ്ടപോഴെ എല്ലാര്ക്കും സന്തോഷായി , പ്രത്യേകിച്ച് കാർത്തിക്ക് ..
Cut
Scene 26
വയികുന്നേരം , കാർത്തി അവളെ ബീച്ചിൽ കൊണ്ടുപോകുന്നു , ഐസ് ക്രീം വാങ്ങികൊടുക്കുന്നു ,,
ഡ്രസ്സ് ഷൊപിന്റെ മുന്നിലുടെ പോയപ്പോ അവൾ പുറമേ കാണാൻ വച്ച ചുരിദാർ നോക്കി നിക്കുന്നു , എനിട്ട് ആ ഡ്രസ്സ് എടുത്തു കൊല്ലമോന് ചോദിക്കുന്നു .
കാർത്തി സാധാരണ കളിയാക്കുനതുപോലെ
കാർത്തി : ഡ്രസ്സ് നല്ലതാ ഇരിക്ക് , അന ഉനക് ...
പറഞ്ഞതും അവളുടെ മുഖം മാറി നിറഞ്ഞ കണ്ണുമായി നില്കുന്ന ലിയയെ ആണ് അവൻ കണ്ടത് , അവനും അപ്പോഴാ ഇവളുടെ complex ആലോചിച്ചത് . അപ്പൊ തന്നെ അവൾ തിരിഞ്ഞു നടക്കുന്നു , അവൻ അവളുടെ മുന്നിൽ ചെന്ന് കണ്ണ് തുടച്ചുകൊടുക്കാൻ ശ്രമിക്കുന്നു , അവൾ കൈ തട്ടി മാറ്റുന്നു .
കാർത്തി : സോറി ,, ലിയ ,,,,
കുട്ടു : പോ ....
അവൾ അവന്റെ കൈ തട്ടിമാറ്റി , വിണ്ടും നടക്കുന്നു ,
കാർത്തി : ലിയ , സോറി സോന്നെല്ലേ .... എന്ന വെനാലും പന്നാലാം ... ഒന്ന് നിക്കു ...
അവൻ അവളുടെ കൈ പിടിച്ചു നിർത്തുന്നു
ലിയ : ഓക്കേ , സോറി .... കാർത്തി ,....
കാർത്തി : എന്ന സോല്ല് ലിയ ...
ലിയ : എനിക്ക് വലിയ കുട്ടിയാവണം , അതാ സൌന്ദര്യം ഇല്ലാതെ ...
കാർത്തി : അതെല്ല്മേ ഉന്നുടെ നെനപ്പുത്ത , നീ എപ്പോവും നല്ലതാനെ ഇരിക്ക്
ലിയ : അല്ല , എനികറിയാം ... നീ എന്നെ സമാധാനിപ്പിക്കാൻ പറയുകയാ ..
കാർത്തി : അല്ല , നീ ആഴകാത ഇരിക്ക് ...
ലിയ : അപ്പൊ എന്താ എന്നെ മാത്രം ആരും നോകാതെ , ക്ലാസ്സിൽ ഞാന ഫസ്റ്റ് , ആ റോസാ ലാസ്റ്റും , പക്ഷെ എല്ലാര്ക്കും അവളെയ കാര്യം , എന്നെ ആര്ക്കും വേണ്ട , എനികറിയാം നിനക്കും അവലെയാനിഷ്ടം ...
കാർത്തി : അല്ല ലിയ
ലിയ : എനികറിയാം എന്ത് ചെയ്യണമെന്ന് .
Scene 27
പ്രിയ ലിയയെ 10 ബി യുടെ ഭാഗത്തേക്ക് കൊണ്ടുപോകുന്നു .
ലിയ :ഇങ്ങോട്ട ?
പ്രിയ : നീ മിണ്ടാതിരി ... വലിയ കുട്ടി അവനോ വേണ്ടയോ ?
ലിയ : ശോ .... മ്മ് ആവണം ..
പ്രിയ : എന്നാ മിണ്ടാതെ വാ ...
ക്ലാസിനു മുന്നിലെത്തി , അതിലെ പോയ ഒരു ആണ് കുട്ടിയോട്
പ്രിയ : അർജുനെ ഒന്ന് വിളികാമോ ?
അവൻ : ആഹ് ,, വിളിക്കാട്ട .....
ലിയ : പ്രിയാ .... അവൾ അകെ ചമ്മിയപോലെ ....
Scene 27.1
അർജുൻ ക്ലാസിനു പുറത്തുവരുന്നു . അപ്പോഴേക്കും ലിയ ഒരു ചുമരിന്റെ സൈഡിൽ മറഞ്ഞു നിന്നു ചമ്മൽ കൊണ്ട് .
അർജുൻ : ആ പ്രിയ,,, എവിടെ ?
പ്രിയ : അഹ് ,അര്ജുനെ ,,
പ്രിയ ലിയയെ തിരയുന്നു അപ്പോഴേക്കും ലിയ ചുമരിന്റെ സൈഡിൽ ഒളിഞ്ഞു നോക്കുന്നു ...
പ്രിയ ;ലി...... ഇങ്ങോട്ട് വാ .....
ലിയ ചമ്മലോടെ മുന്നോട്ടു വരുന്നു .
പ്രിയ : ധാ ,, ഇതാണ് ആള് , എങ്ങനേലും ആ tablet എത്തിച്ചു കൊടുക്കാമോ ?
അർജുൻ : ആഹ് , ഇതാണോ ലിയ , ഞാൻ കാണാറുണ്ട് , കാർത്തികിന്റെ കൂടെ .. ആളു സുന്ദരിയാണല്ലോ പിന്നെന്തിനാ'ഇതൊക്കെ .. ......
Song Sequence :
narration : എന്നെ നോക്കി ആദ്യായിട്ട നീ സുന്ദരിയാണെന്ന് പറയുന്നത് , ഒഹ് അപ്പൊ എനികുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ .
Visuals : അവളുടെ മുഖം സന്തോഷം കൊണ്ട് വെട്ടി തിളങ്ങ്ങുന്നു , അർജുനുഉം പ്രിയയും എന്തൊക്കെയോ സംസാരിക്കുന്നു , ആദ്യായിട് സുന്ദരിയാണെന്ന് പറഞ്ഞ അലയോണ്ടയിരിക്കണം അവൾ അവന്റെ മുഖം തന്നെ ശ്രദ്ധിച്ചിരുന്നു ,
അർജുൻ : എന്നാ നാളെ കാണാം ,
അവന്റെ കണ്ണുകൾ അവളോട് പറഞ്ഞു നാളെ കാണാമെന്നു , അവളുടെയും ,
Scene 28.1
Next scene
കണ്നെഴുതുന്നത് , പൊട്ടു തൊടുന്നത് ,
cut
Scene 28.2
പുറത്ത് നിന്ന കാർത്തി യെ ഞട്ടിച്ചുകൊണ്ട് അത്രയും energyil അവൾ സ്കൂളിലേക്ക് ഇറങ്ങുന്നു . അവൻ നോക്കി നിനെടുതുതന്നെ ആയിപോകുന്നു
cut
Scene 28.3
അവൾ ആരും കാണാതെ ആദ്യ ദിവസത്തെ ടാബ്ലെറ്റ് വാങ്ങി , വാങ്ങുമ്പോൾ അവർ തമ്മിൽ എന്തോ ഒരു കെമിസ്ട്രി വർക്ക് ഔട്ട് ആയികൊണ്ടേ ഇരുന്നു .
cut
Scene 28.4
അവൾ ഓരോ magazines നോക്കി , സ്റ്റൈൽ ആകാൻ ശ്രമിക്കുന്നു ,
cut
Scene 28.5
വൈകുന്നേരം കാർത്തി അവളെ നോക്കി ക്ലാസ്സിൽ പോയപ്പോ അവള് പോയിന്നു പറയുന്നു
cut 1.1 അവൾ എത്ര പേര് തന്നെ നോക്കുനുന്ടെന്നു എണ്ണി കൊണ്ട് റോഡിലുടെ നടക്കുന്നു
cut
Scene 28.6
color ഡ്രെസ്സിൽ റോഡിലുടെ നടന്നു പോകുന്ന ലിയുടെ മുന്നില് സൈക്കിൾ നിർത്തി അർജുൻ അവൾക്ക് ടാബ്ലെറ്റ് കൊടുക്കുന്നു .
അവനോടുള്ള അവളുടെ ഇഷ്ടം കുടുന്നു , പക്ഷെ എല്ലാ ഇഷ്ടവും ഈ ടാബ്ലെറ്റ് കൊണ്ടാണ് അവൻ നേടി എടുത്തത് , എപ്പോഴൊക്കെ കാണുന്നുവോ അപ്പോഴൊക്കെ ടാബ്ലറ്റ് കൊടുക്കും . പോകുന്ന വഴി അവൻ സൈക്കിൾ തിരിച്ച് വീണ്ടും വരും
അർജുൻ : നാളെ ആ ബസ് സ്റ്റൊപിന്റെ സൈഡിലെ പൊലിഞ്ഞ വീട്ടിൽ വരമൊ ,
ലിയ: അത് ,
അർജുൻ : ഇഷ്ടണേൽ വന്ന മതി ..
ലിയ : എത്ര മാനിക്കാ ? (അവൾ ചിരിക്കുന്നു അവനും )
അർജുൻ : 5 മണി
Scene 29
cut
ലിയ കാർത്തിയുടെ വീട്ടിൽ
narration : വീടിനു ആ സമയത്ത് പുരതിരങ്ങണേൽ ഒന്നുകിൽ ഏട്ടൻ വേണമായിരുന്നു അല്ലേൽ കാർത്തി ഉണ്ടെങ്കിലേ വിദുമയിരുനുല്ലു , എന്നാൽ അവനോട് പറഞ്ഞപ്പോൾ അവൻ വരില്ലാന് പറഞ്ഞു friendship cut ചെയ്യുന്നു പറഞ്ഞപോഴാ അവൻ സമ്മതിച്ചത് .
Visual : talking with karthik and convincing him
Scene 30
Next day 5 ഓ ക്ലോക്ക്
അവനെ ബസ് സ്റ്റോപ്പിൽ നിരത്തിയിട്ടു അവൾ ആ പൊട്ടിയ വീടിലേക്ക് പോകുന്നു ,
സമയം 5 30 അവൾ വരുനത് കാണാഞ്ഞപ്പോൾ കാർത്തി അങ്ങോട്ടേക്ക് പോയി .
അപ്പൊ അവിടെ കണ്ട ദൃശ്യം . അവൻ അവളെ കെട്ടി പിടിക്കുന്നു ,,, അവൻ പെട്ടെന്നുതന്നെ അവിടേക്ക് ഓടി പോയി ....
അവനെ തള്ളിയിട്ടു അവളുടെ കയ്യും പിടിച്ച് പുറത്തേക്ക് നടക്കുന്നു
ലിയ : കാർത്തി വിട് .... കാർത്തി ,, കൈ വിടാൻ ....
അവൾക്കു പതിവിൽ കുടുത്തൽ ദേഷ്യം വന്നു , അവന്റെ കൈ വിടിപിച്ചു , അവന്റെ കാരണത് അടി കൊടുത്തു
ലിയ: ആരാട .. നീ എന്റെ കൈ പിടിക്കാൻ ,, get ലോസ്റ്റ് ......
അവൾ ദേഷ്യത്തിൽ വിളിച്ചു പറയുന്നു ,
അവൻ അടികിട്ടിയ ഭാഗത്ത് തടവുന്നു ,, എന്ത് പറയണം എന്നറിയാതെ പ്രാന്തുപിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .
എനിട്ട്
കാർത്തി : ഉന്നുടെ മനസ്സിൽ എന്ന ഇരിക്ക് ? അവ എന്ന ഉന്നെ ഭയങ്കരമ ലവ് പന്നിട്ടെ ഇരിക്കുന്നു നെനചായ ?? പൊഴി ... പൊഴി ,ഡി,,, ലവ് പനരെന്ന യേ ഉന്നെ എന്ത ആരും ഇല്ലാത്ത എടത്തിൽ കൊണ്ടുവരണം ?
ഏതൊക്കെ കേട്ട് ലിയക്ക് ദേഷ്യം വരുന്നുണ്ട് .
ലിയ : സ്റ്റോപ്പ് ഇറ്റ് ,karthi stop it
Karthi : soluvendi…. enik unne avalo… vidu….. solreeee.. avan nallavan kedayath,,,
Liya : he is loving me…
Karthi : avan unne love pannaedii,,, unnude odamb love panra….. ne potti,,,,,, liya… konjam sollunath kelleeee,,,
Liya : പോടാ അപ്പൊ നീ എന്നെ ലവ് പനരെ , അതോണ്ട് അവനെ മോശകാരനകാൻ നോക്കുവനല്ലേ നീ ... shame on you…
അർജുൻ പതുക്കെ പുറകിൽ നിന്നും വരുന്നു
Karthi : dei vella,, odidu,,,
അർജുൻ :ഇവനെന്താ ഈ പറയണേ , ലിയ സമയായി ടാബ്ലെറ്റ് കഴി കണ്ടേ ?
അവൻ ടാബ്ലെറ്റ് എടുത്തു കൊടുക്കുന്നു
കാർത്തി :hey ,, hey ,,, ne enna panitte erikku…
കാർത്തി അവനെ തടയാൻ ശ്രമിക്കുന്നു , പക്ഷെ കാർത്തി യെ അവൾ തടയുന്നു , അവൾ കാർത്തിയുടെ കണ്ണ് നോക്കികൊണ്ടുതന്നെ ആ ടാബ്ലെറ്റ് എടുത്തു കഴിക്കുന്നു .മുന്നോട്ടു നടക്കുന്നു അർജുൻ പിറകെ ചെന്ന് അവളുടെ കൈ പിടിക്കുന്നു .
അവിടുന്ന് ലിയ തിരിഞ്ഞിട്ടു
ലിയ : ഇതൊന്ന്നും വീട്ടിൽ പറയാൻ പോണ്ട , പറഞ്ഞ ,, പിന്നെ നിയുമായി ഒരു friendshipum ഇല്ല
ഇതൊക്കെ കണ്ട് ഒന്നും ചെയ്യാനും പറയാനും കഴിയാതെ കാർത്തി അവിടെ ഒരു കല്ലിന്റെ മുകളിൽ ഇരിക്കുന്നു .
Scene 31
narration : പിന്നെ കുറച്ചുകാലം കാർത്തി വീടിലേക്ക് വനത്തെ ഇല്ല , ഞാൻ അന്വേഷിച്ചും ഇല്ല , അങ്ങനെ ഒരു saturday എത്തി , കയിലിരുന്ന ടാബ്ലെറ്റ് ഒക്കെ തിർന്നു . ലാൻഡ് ഫോനിന്നു അർജുനെ വിളിച്ചിട്ടും കിട്ടിയില്ല , അവസാനം ഞാൻ കാർത്തിയുടെ വീടിലേക്ക് പോയി ,
ലിയ : കാർത്തി എനികിപ്പോ അർജുനെ കാണണം , അവനെ വിളിച്ചിട്ട് കിട്ടാനില്ല
Karhti: mudiyath,, ennale poyi pakka mudiyath,…
Liya : പ്ലീസ് കാർത്തി , ഞാൻ അല്ലെ പറയണേ , പ്ലീസ് ..
karthi : adu pandu di,,,, enne nee eppo get lost sonnayo apove thovachu pottiteee..
Liya : ഞാൻ കാല് പിടിക്കാം അവനെ കൊണ്ടുവന്നില്ലേലും ആ ടാബ്ലെറ്റ് എങ്കിലും കൊണ്ടുവാ .... എന്നെ കൊണ്ട് പറ്റണില്ല കാർത്തി ..പ്ലീസ് ....
അവള് കാലു പിടിച്ചു കരയുന്നു .
Cut
Scene 31.1
അവൻ അർജുനെയും തേടി പോകുന്നു , വീട്ടിൽ പോയി അവനെ വിളിച്ചു കൊണ്ടുവരുന്നു ,പക്ഷെ അവന്റെ കൈൽ ടാബ്ലെറ്റ് ഉണ്ടായിരുന്നില്ല
അർജുൻ വീട്ടിൽ എത്തുന്നു
അർജുനെ കണ്ടപാടെ ലിയ ഓടി വരുന്നു .
ലിയ : അർജുൻ .... എന്താ ഫോണ് വിളിച്ചിട്ട് എടുകാഞ്ഞേ ?? ടെശ്യണോ ?? . എനിക്ക് തല എന്തൊക്കെയോ ആകുന്നു , ടാബ്ലെറ്റ് താ ,,, അതെവിടെ
അർജുൻ : അത് , ലിയ , ടാബ്ലെറ്റ് തിർന്നു പോയി . എനി കാശു കൊടുത്താലെ തരുന്നു അച്ഛൻ പറഞ്ഞു , ഞാൻ എങ്ങനാ നിന്നോട് പറയ ...
ലിയ കരയുന്നു അവൾ കരഞ്ഞു കരഞ്ഞു അവന്റെ കാലിൽ കെട്ടിപിടിച്ചു ഇരിക്കുന്നു ,,,,
ഇതൊന്നും കണ്ടു കാർത്തിക്ക് സഹികുന്നില്ല . അവൻ പുറത്തേക്കു പോയി
അർജുൻ : നീ കരയല്ലേ , ഞാൻ എങ്ങനേലും കിട്ടോന്ന് നോക്കട്ടെ ...
അങ്ങനെ അവൻ പോയി ടാബ്ലെറ്റ് കൊണ്ടുവരുന്നു , അവളുടെ ജീവിതം രക്ഷിച്ചു എന്ന അവളുടെ തോന്നൽ , അവള്ക്ക് അവനോടുള്ള ഇഷ്ടം കുടാൻ കാരണമായി .
അവൻ അവൾക്കു ടാബ്ലെറ്റ് കൊടുത്ത് അവിടെയുള്ള ഒരു ബെഡിൽ കിടത്തി പുറത്തേക്കു പോകുന്നു .
Karhti: arjun,,, enna unnude manasilu,,,
Arjun : kopam varutha,,, varuvallo ,, നീ അവളെ സ്നേഹിചോട ,,,, എനിക്ക് ഇടക്ക് ഒന്ന് തൊട്ടാൽ മതി , അതിനല്ലേ ഈ സുനാപ്പി ടാബ്ലെറ്റ് ..
കാർത്തി അവിടുണ്ടായിരുന്ന ഒരു മര കഷണതിനെകൊണ്ട് അവനെ അടിക്കാൻ ശ്രമിക്കുന്നു , അപ്പൊ അവൻ ഒഴിഞ്ഞു മാറുന്നു
അർജുൻ : അയ്യോ അടികല്ലേ , നമ്മളൊരു പാവം കഞ്ഞാവ് കൃഷികാരന്റെ മോനല്ലേ ..... അപ്പൊ പോട്ടെ ..
അവൻ ഒരു കണ്ണടിച്ചു അവിടുന്ന് പോകുന്നു
അവൾ കിടക്കുനതിന്റെ അടുത്ത് കാർത്തി വന്നിരിക്കുന്നു ,
അവൾ അവന്റെ കൈ പിടിച്ചു സത്യം ചെയ്യുന്നു ഇതൊന്നും ആരോടും പറയില്ലെന്ന് . പറഞ്ഞാൽ friendship കട്ട് ചെയ്യുമെന്നു പറയുന്നു .
Scene 32
narration : കാലം പോയപ്പോൾ ഞാൻ വലിയ കുട്ടിയായി ....
ലിയ നല്ല സന്തോഷത്തിലായിരുന്നു
അങ്ങനെ ഇരിക്കെ അവളുടെ സ്കൂളിലെ youth ഫെസ്റിവൽ വന്നു , അവൾ folk dancinu ഉണ്ടായിരുന്നു , പ്രോഗ്രാം കഴിഞ്ഞപ്പോൾ ആശംസകൾ പറയാൻ പലരും വന്നു , അവൾ ആരെയോ അതിനിടയിൽ തിരയുന്നുണ്ടായിരുന്നു , കാർത്തി ഇതൊക്കെ കാണുന്നുണ്ടായിരുന്നു , അവൻ കയ്യോണ്ടോക്കെ ആക്കി അവൻ അവിടെ ഉണ്ടെന്നരിയിക്കാൻ , അവൾ അവന്റെ അടുതെത്തി
കാർത്തി : പ്രോഗ്രാം ..നല്ല .....
അവൻ പറഞ്ഞു മുഴുവിപികുന്നതിലും മുന്നേ അവൾ
ലിയ : അർജുനെ കണ്ടോ ??
അവന്റെ സംസരികാനുള്ള മൂടൊക്കെ പോയി .
കാർത്തി : ഇല്ല .
അവൾ അവനേം തിരഞ്ഞ് പോയി ,, അവൻ അവിടെനിന്നും സ്കൂളിന്റെ പുറത്തേക്കു നടന്നു ,,,
അവിടെ അവളേം വെയിറ്റ് ചെയിതു ഇരുന്നു ,, അര മണിക്കൂര് കഴിഞ്ഞു ഒരു മണിക്കൂര് കഴിഞ്ഞു ,അവൾ വരാത്തത് കണ്ടപ്പോൾ അവൻ അവളേം തിരക്കി സ്കൂൾ ഇല്നു ഉള്ളിലേക്ക് പോയി , പ്രിയയോടു ചോദിച്ചപ്പോ കണ്ടില്ലാന് പറഞ്ഞു , അങ്ങനെ അവൻ അവരുടെ ക്ലാസ്സിലും എല്ലാം നോക്കി പക്ഷെ കണ്ടില്ല , അവസാനം അവൻ ആരും ഇല്ലാത്ത ആളൊഴിഞ്ഞ 5 അം ക്ലാസ്സ് ദdivisionte സൈഡിൽ പോയി
അവൻ നോക്കി ആ ക്ലാസ്സ് മുറിയുടെ അടുത്തെത്തുമ്പോൾ ലിയുടെ ശബ്ദം . അവൻ നോക്കുമ്പോൾ അവളെ അർജുൻ തൊടാൻ പാടില്ലാത്ത സ്ഥലത്തൊക്കെ തൊടുന്നു ..അവൻ ഓടി പോയി അവനെ തള്ളിയിടുന്നു , തള്ളിയിടതും ലിയ ഓടിപോയി അവനെ എണിപിക്കുന്നു .
എനിട്ട്
Liya : He is doing with my permission, get lost ,, idiot,,,
കാർത്തി യെ ആ മുറിയിൽ നിന്നും പുറത്തേക്ക് ആക്കി ക്ലാസ്സിന്റെ വാതിൽ അടക്കുന്നു , ഉള്ളിൽ അവർ തമ്മിൽ എന്തൊക്കെയോ നടക്കുന്നു , പുറത്തു അവളെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിയാതെ കാർത്തി കരയുന്നു .
Cut:
Scene 33
Hospital
ഡോക്ടർ : റിസൾട്ട് പോസിറ്റീവ് ആണ് , abortion ചെയ്യാൻ നോക്കണ്ട , കുട്ടിടെ bodyil ഫുൾ drugs ആണല്ലോ ,, നിങ്ങൾ അവള്ക്ക് എന്താണ് കൊടുകരുള്ളത് ??
അവളുടെ അമ്മ ഒന്നും പറയാൻ കഴിയാതെ തല കുനിച്ചിരിക്കുന്നു .
പുറത്തിറങ്ങി കാർത്തിയെ നോക്കുന്നു
Cut
Scene 34
കാർത്തി ഹൌസ്
അവന്റെ മുഖത്ത് അമ്മ അടിക്കുന്നു
അമ്മ : ഫ്രണ്ട് ആണെങ്കിൽ അവൾക്കു ഒന്നും വരാതെയ നോകെണ്ടേ , അല്ലാതെ friendship കട്ട് ആകുന്നു കരുതി , അവളുടെ തോന്നിവാസത്തിനു കുട്ടു നികുകയല്ല വേണ്ടത് ...
CUt
Fade out
Scene 35
Present
ലിയ : അങ്ങനെയാണ് എനിക്ക് ഈ കുട്ടുനെ കിട്ടിയത് ...( മിയയെ കേട്ടിപിടിചോണ്ട് ലിയ പറയുന്നു )
മിയ : അല്ല ലിയ .....
ലിയ : എപ്പോഴെങ്കിലും അമ്മേന് വിളിച്ചുടെ നിനക്ക്
സിയാ : അയ്യട അവളെ അങ്ങനെ വിളിക്കാൻ പടിപിചിട്ടല്ലേ
മിയ : ഇനി ശ്രമിക്കാട്ടോ .....
മിയ : ആഹ് അത് പോട്ടെ , എന്റെ അമ്മെ ... നമ്മുടെ ഈ അടിച്ചുപൊളി ഗ്രൂപിലേക്ക് കാർത്തികിനേം കുട്ടിയാലോ ....
ലിയ : കുട്ടു വേണ്ട ,,, അതികം ആലോചിക്കല്ലേ ......
സിയ : അതല്ല ആന്റി ,,, കാർത്തിക് ചേട്ടന് ആന്റി ആരാണ് , അർജുൻ , പിന്നെ കുട്ടു , എല്ലാം അറിയാം ,, ഏതൊക്കെ അറിഞ്ഞിട്ടും അദ്ദേഹം പിറകെ നടകുകയാണെങ്കിൽ its true love ,,,
ലിയ : true love ,,, ഒന്ന് പോയി കിടന്നുരങ്ങിയെ രണ്ടും ,,,
മിയ : അതെ ഒന്ന് പറഞ്ഞേക്കാം ,, ഇന്നോ നാളെയോന്നു പറഞ്ഞു ഇവളും ഞാനും അങ്ങ് കെട്ടി പോകും പിന്നെ ഒറ്റക് അകുവേ ,,,, അഹ് ...
ലിയ : ഒഹ് ... പിന്നെ, വേഗം കിടന്ന് ഉറങ്ങാൻ നോക്ക് , നാളെ contestinu പോവനുള്ലാത്ത (അവൾ കിടക്കയിൽ നിന്നും ഇറങ്ങി coridorilekku പോകുന്നു , അവൾ അവനെ കുറിച്ച് ആലോചിക്കുന്നു ( bg സ്റ്റാർട്ട് ചെയ്യുന്നു ) )
സിയ : ഇത് പറഞ്ഞു ശരിയാക്കാം ..
മിയ :നിക്ക് , വേണ്ട , ഇനി അങ്ങോട്ട് പോകണ്ട ,, ആലോചന തുടങ്ങി , ഇനി എല്ലാം ശരിയയികൊള്ളും ,
Scene 36
Back To krish and munna
മുന്ന : അങ്ങനെ പില്കാലത്ത് അവർ ഒരു ടീച്ചർ ആയി
കൃഷ് : അതുകൊള്ളാലോ , അല്ല , അപ്പൊ ലാസ്റ്റ് പറഞ്ഞ ആ നാളെ യാണോ ഇത് , ആ contest ആണോ ഇത് ..
മുന്ന : അതെ
കൃഷ് :ഞാൻ അവരെ കുറിച്ചല്ലേ ചോദിച്ചുള്ളൂ, കുറച്ചുടെ വിട്ടിരുന്നേൽ നീ അവർടെ ജാതകം കുടി പറഞ്ഞേനെ ... കൊള്ളട , അതെ കുറെ സഹിച്ച സ്ത്രീയാണ് അത് ഇനി അവളുടെ മകളിളുടെ നീ സങ്കടം കൊടുക്കല്ലെട്ട .... ശാപം കിട്ടും
ഇത് കേട്ട മുന്ന ചിരിക്കുന്നു ..
കൃഷ് : അപ്പൊ മറ്റെ കക്ഷി ഇവിടെ കാണുമല്ലോ ,,
മുന്ന : വാ നോക്കാം
cut
(ഫൈനൽ മ്യൂസിക് )
പ്രോഗ്രാമിന് വനത് മുതൽ ലിയുടെ കണ്ണുകൾ ആരും അറിയാതെ അവനെ തിരയുകയായിരുന്നു , അവൻ പെട്ടെന്ന് മുന്നില് വന്നു നില്ക്കുന്നു
കാർത്തി : congrats :)
കാർത്തി യെ കണ്ടപ്പോ മിയയിക്കും സിയാകും സന്തോഷമാകുന്നു , അവർ കാർത്തി യെ പരിജയപെടുന്നു ..
പതുക്കെ മിയും സിയും അവരുടെ അടുതുന്നു മാറുന്നു .
അവർ തമ്മിൽ എന്തൊക്കെയോ സംസരികുന്നുണ്ട് , രണ്ടാളും സന്തോഷത്തിലാണ് .. ഇതു കണ്ട് മിയും ലിയും മുന്നയും കൃഷും സന്തോഷിക്കുന്നു ,
കൃഷ് : നല്ല ചേർച്ച , എങ്ങനെ മിയ , പുതിയ അച്ഛനെ ഇഷ്ടായ ,,,
സിയ : ഇതേത ഈ ഘടി ...
മുന്ന : എന്റെ ഫ്രണ്ട് ആണ് ,,,
കട്ട്
അവരുടെ സംസാരം ക്ലോസ്
ലിയ : പിന്നെ എല്ലാം ശരി , എപ്പോ പറഞ്ഞ കാര്യങ്ങൾ , ഇനി ആരോടെങ്കിലും പറഞ്ഞ , അപ്പൊ ഫ്രണ്ട് ഷിപ് കട്ട് ചെയ്യും
ശുഭം
ശിവപ്രസാദ് ഫിലിം
No comments:
Post a Comment