ജീവിതത്തിലെ ചില സന്ദര്‍ഭങ്ങള്‍ കണ്ണില്‍ കരടു പോകുന്ന പോലെയാണ് കണ്ണില്‍ ഒരു കരടു പോയാല്‍ നാമതു എടുത്തു കളഞ്ഞില്ലെങ്കില്‍ അത് അതിന്റെ ഇഷ്ടത്തിന് അവിടെ തന്നെ നില്‍ക്കും.കണ്ണിലെത്തും മുന്പ് അതിനെ തടയാന്‍ കണ്പോളകള്‍ നമുക്കുണ്ട് എന്നാല്‍ അവ ഉപയോഗിക്കേണ്ട സമയത്ത് ഉപയോഗിക്കാതെ കരടിനെ എടുത്തു കളയാന്‍ വിഷമിക്കുന്നവരാണ് നമ്മില്‍ പലരും.ജീവിതത്തെ മാറി ചിന്തിക്കുക.
No comments:
Post a Comment