Sunday, October 26, 2014

ഹൃദയത്തുടിപ്പുകൾ  ബുദ്ധിയോടു ഈ ചോദ്യം ചോദിച്ചിട്ടുണ്ടോ " എന്തുകൊണ്ട്  ഭാവിയും വര്ത്തമാനവും  ഇങ്ങനെ!!!!!...."?
*************************************************************************************


ഇന്നലയുടെ  ശീലങ്ങളാണ് നാളയുടെ നേട്ടവും കോട്ടവും,ഇന്നലെയുടെ ശീലമാണ് നാളത്തെ പ്രതീക്ഷകൾ.ഇന്നലകളെ  സൃഷ്ടിക്കേണ്ടത്‌  ഇന്നാണ്. അതിനായ് ഇന്നത്തെ ശീലങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതാണ്....

 in simple....., yesterdays HABIT is tomorrows FUTURE .....so be change today to make the FUTURE as per yesterdays HABIT

Thursday, October 2, 2014

നിലത്തു വീണു കിടക്കുന്ന ഒരു ചെറിയ കഷ്ണം പേപ്പര്‍ പോലും കണ്ടാല്‍ എടുത്തു വായിച്ചു പോകുന്ന നമ്മളിലെ വായനക്കാരനെ തിരിച്ചറിയുന്ന ദിവസം.മറ്റുള്ള ദിവസങ്ങളിലും ഒരു പക്ഷെ നമ്മള്‍ ഇങ്ങനെതന്നെ ആയിരുന്നിരിക്കാം എങ്കിലും അത് തിരിച്ചറിയാനായി ഈശ്വരന്‍ നല്‍കുന്ന നിമിഷങ്ങള്‍... ഇനിയെങ്കിലും വായന നമുക്ക് ശീലമാക്കാം...വായിക്കാം വളരാം ....എല്ലാവര്ക്കും വിജയദശമി ആശംസകള്‍
( NOTE : ഇത് നിങ്ങള്‍ വായിച്ചതിനു ഞാനുത്തരവാദി അല്ലേ.....  )