നിലത്തു വീണു കിടക്കുന്ന ഒരു ചെറിയ കഷ്ണം പേപ്പര്‍ പോലും കണ്ടാല്‍ എടുത്തു വായിച്ചു പോകുന്ന നമ്മളിലെ വായനക്കാരനെ തിരിച്ചറിയുന്ന ദിവസം.മറ്റുള്ള ദിവസങ്ങളിലും ഒരു പക്ഷെ നമ്മള്‍ ഇങ്ങനെതന്നെ ആയിരുന്നിരിക്കാം എങ്കിലും അത് തിരിച്ചറിയാനായി ഈശ്വരന്‍ നല്‍കുന്ന നിമിഷങ്ങള്‍... ഇനിയെങ്കിലും വായന നമുക്ക് ശീലമാക്കാം...വായിക്കാം വളരാം ....എല്ലാവര്ക്കും വിജയദശമി ആശംസകള്‍
( NOTE : ഇത് നിങ്ങള്‍ വായിച്ചതിനു ഞാനുത്തരവാദി അല്ലേ..... )
( NOTE : ഇത് നിങ്ങള്‍ വായിച്ചതിനു ഞാനുത്തരവാദി അല്ലേ..... )
No comments:
Post a Comment