ഒരു ഡിസംബര്‍ മഞ്ഞുകാലത്ത്.........
ഒരു ഡിസംബര്‍ മഞ്ഞുകാലത്ത് ,വയസിന്റെ ചപല്യംകൊണ്ട് തോനിയോരിഷ്ടം .വേനലില്‍ ആ ഇഷ്ടം മനസ്സിനെ വിങ്ങല്‍ കൊള്ളിച്ചു .ഒരു മഴ കാലത്തിനായി കൊതിച്ചു ഞാന്‍ .ആ കോരിച്ചൊരിയുന്ന മഴയത്ത് ഒരു കുടകീഴില്‍ ,നെജോട് ചേര്‍ത്ത് നടക്കാന്‍ ഞാന്‍ കൊതിച്ചു .പക്വത ഇല്ലായിമ ,അല്ലാതെന്തു പറയാനാ .....,വീണ്ടുമൊരു മഞ്ഞു കാലമെത്തിയപോള്‍ ഞാന്‍ മനസിലാകി ,എല്ലാം മിത്യയായിരുനു .ലോകം എന്നേക്കാള്‍ ഒരുപാടു മുന്നിലാണെന്ന് .പിന്നീട് അങ്ങോട്ട് എന്റെ മനസ്സില്‍ ഒന്നുമില്ലായിരുന്നു .കുട്ടുകാരി എന്ന വികാരം മാത്രം .ഒരുപാടു തമാശകള്‍ ഞാന്‍ അവളോട് പറഞ്ഞു ,എന്നെ അവള്‍ പതുകെ അറിയാന്‍ തുടങ്ങി .ഞാന്‍ പറയാതെ തന്നെ എന്റെ വികാരങ്ങള്‍ വിചാരങ്ങള്‍ മനസിലാകാന്‍ തുടങ്ങി ഒരു നല്ല കുട്ടുകാരി എന്നാ നിലയില്‍ .ആ സന്ദര്‍ഭങ്ങളില്‍ ഞാന്‍ ,എന്റെ മനസ് കൈവിട്ടു പോയ നിമിഷങ്ങളില്‍ ,എന്തൊകെയോ പറഞ്ഞിരുന്നു അവളോട് ,പക്ഷെ എന്നുവരെ അവളെന്നോട് ദേഷ്യം പിടിച്ചിട്ടില്ല .എന്തുകൊണ്ടാണെന്നു ഞാന്‍ പലവട്ടം ചിന്തിച്ചു .എന്റെ മനസ് അതിനോരുതരം തന്നു .അവള്‍ പക്വത വച്ചിരികുന്നു എന്ന് .പിന്നീട് അങ്ങോട്ട് ഞാന്‍ എന്നെതനെ കണ്ട്രോള്‍ ചെയിതു .അവള്‍ക്ക് നല്ലൊരു കുട്ടുകാരന്‍ ആകാന്‍ ശ്രമിച്ചു ,അതില്‍ ഞാന്‍ തികച്ചും വിജയിച്ചു .എപ്പോള്‍ ഞങ്ങള്‍ Best Friends ആണ് .അവള്‍ക്ക് നല്ല ആലോചനകള്‍ വരാന്‍ തുടങ്ങി ,ഞാനും അതില്‍ സന്തോഷിച്ചു .ഒരു ദിവസം ഒരു ഫോണ്‍ call , ,ജയിലില്‍ കിടനവന്‍ എപ്പോഴും കുറ്റവാളി എന്ന മലയാളികളുടെ ചിന്താഗതി ശരിയാണെന് വെക്കുന രിതിയില്‍ ഒരു സംഭവം .എന്നെ ഏറെ അറിയുന്ന ഒരാള്‍,എനിക്കും അവള്കും വളരെ വേണ്ടപെട്ട ഒരു വ്യക്തി .എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായിട്ട് അതികം contact ഇല്ലാത്ത ഒരാള്‍ എന്നെ വിളിച്ചു ,പല പല വിശേഷങ്ങള്‍ ,ചിരികള്‍ തമാശകള്‍ ,വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു അവസാനം ഒരു ചോദ്യം .എന്റെ മനസിനെ അത് വല്ലാതെ വേദനിപിച്ചു ,എന്റെ വിഷമം അത് അവള്‍ അറിഞ്ഞാല്‍ ,അവളോട് ആരെങ്കിലും ചോദിച്ചാല്‍ മുഗത് കാനികിലെങ്കിലും മനസുകൊണ്ട് അവള്‍ ഒരുപാടു വിഷമികും .ഞാന്‍ തിരുമാനിച്ചു ഞാന്‍ തന്നെ അവളെ വിളിച്ചു പറയണം എന്ന് .ഞാന്‍ അവളെ വിളിച്ചു കാര്യം പറഞ്ഞപോള്‍ പതിവില്ലാത്ത രീതിയില്‍ അവളുടെ ശബ്ദം ഇടറി ,അവളുടെ മനസ് വേദനിച്ചു ,എന്നിട്ടും ...എന്നിട്ടും അവള്‍ക് എന്നോട് ഒരു ദേഷ്യവും ഇല്ല .ഞാന്‍ ആ വ്യക്തിയെ വിളിച്ചു .പറഞ്ഞു മനസിലാകി .ഞങള്‍ നല്ല Friends ആണെന്ന കാര്യം .എല്ലാവരുടെയും തെറ്റു താരന മാറി .ഇനി അവളെ കാതിരികുന്നത് സന്തോഷ പുര്‍ണമായ ഒരു വിവാഹ ജീവിതം ,ഞാനും കാത്തിരികുന്നു അവളുടെ സന്തോഷം നിറഞ്ഞ നാളുകള്‍ കാണാനായി .ഇനിയൊരു മഞ്ഞു കാലം വരാന്‍ ഞാന്‍ ആഗ്രഹികുന്നു ,പക്വതയാര്‍ന മനസോടുകുടി ,....എന്നെ അറിയാന്‍ ,മനസിലാകാന്‍ ,എനിക്ക് താലോളികാന്‍ മതില്‍ കേട്ടുകളിലാതെ ,സ്നേഹിക്കാന്‍ ,തെറ്റുകള്‍ കാട്ടിത്തരാന്‍ ,എന്റേതെന്നു പറയാന്‍ ഒരു കൊച്ചു സുന്ദരിയെ .വരുമെന്ന പ്രദീക്ഷയുമയി ,ആര്കൊവേണ്ടി ഞാന്‍ എഴുതിയ ഈ കുറിപ് അവസാനിപികുന്നു .