മാഞ്ഞു പോയവള്‍ ...
സുര്യ തേജസ്സു മായുന്ന നേരത്ത് ,
തിരിതെളിയും സന്ധ്യ യാമത്തില്‍ ,
ജ്വലികും നക്ഷത്രമായി വന്നവള്‍ ,
മനസ്സില്‍ തീ മഴ പെയിച്ചു .
ഇനി ആര്‍ക്കു വേണ്ടി ,
ഈ മൌനം ആര്‍ക്കു വേണ്ടി ,
പിരിയുന്ന വേളയില്‍ നീ ഓതിയ ആ കാരിയം ,
മറനുവോ എന്‍ നക്ഷത്രമേ....
സുര്യ തേജസ്സു മായുന്ന നേരത്ത് ,
തിരിതെളിയും സന്ധ്യ യാമത്തില്‍ ,
ജ്വലികും നക്ഷത്രമായി വന്നവള്‍ ,
മനസ്സില്‍ തീ മഴ പെയിച്ചു .
ഇനി ആര്‍ക്കു വേണ്ടി ,
ഈ മൌനം ആര്‍ക്കു വേണ്ടി ,
പിരിയുന്ന വേളയില്‍ നീ ഓതിയ ആ കാരിയം ,
മറനുവോ എന്‍ നക്ഷത്രമേ....
No comments:
Post a Comment