ഹൃദയത്തുടിപ്പുകൾ ബുദ്ധിയോടു ഈ ചോദ്യം ചോദിച്ചിട്ടുണ്ടോ "
എന്തുകൊണ്ട് ഭാവിയും വര്‍ത്തമാനവും ഇങ്ങനെ!!!!!...."?
*************************************************************************************
ഇന്നലയുടെ ശീലങ്ങളാണ് നാളയുടെ നേട്ടവും കോട്ടവും,ഇന്നലെയുടെ ശീലമാണ് നാളത്തെ പ്രതീക്ഷകൾ.ഇന്നലകളെ സൃഷ്ടിക്കേണ്ടത് ഇന്നാണ്. അതിനായ് ഇന്നത്തെ ശീലങ്ങളെ കുറിച്ച്
ചിന്തിക്കേണ്ടതാണ്....
in simple....., yesterdays HABIT is tomorrows
FUTURE .....so be change today to make the FUTURE as per yesterdays HABIT