Always look your life through positive… because even the symbol of positive have 5 ways of looking (Top angle,left side ,right side,bottom,and through centre) never look through negative because it have only 3 option in landscape.Negative cant kill positive but positive can kill negative.Be brave and look forward
Monday, June 30, 2014
Thursday, June 19, 2014
കലാലയം
........................................................
ഓർമകൾ എന്നും ഹൃദയത്തിൻ സ്വർഗത്തിൽ
പൂക്കള വിരിഞ്ഞ വസന്തകാലം
വസന്തകാലം നമുക്ക് തന്നത്
സ്നേഹത്തിന്റെ കലാലയ ജീവിതം
..................
സൗഹൃദ കൂട്ടിൽ ഹൃദയം കോർത്ത്
കടന്നുപോയ നിമിഷങ്ങളിൽ
കലാലയ ചുവരും ജാലകങ്ങളും
സൗഹൃദ സ്നേഹത്തിൻ സാക്ഷിയായി
..................
പ്രണയം മനസ്സിൽ തളിരിട്ട നേരം
പങ്കിടാനവളെന്റെ അരികിലെത്തി
അവളുടെ ഹൃദയത്തുടിപ്പിന്റെ ശ്വാസം
മിഴികളിൽ എനിക്ക് പറഞ്ഞു തന്നു
..................
അറിവ് കൊയ്യാൻ അറിവിന്റെ കീഴിൽ
ക്ലാസ് മുറിയിൽ ഇരുന്ന നേരം
കുസൃതിത്തരങ്ങൾ ഗുരുവിനെ തോല്‍പ്പിക്കാൻ
ജീവിത നിമിഷങ്ങളായ നേരം
വാത്സല്യത്തണൽ ഹൃദയത്തിനു നൽകി
ഗുരുവെന്നെ നല്ല മനുഷ്യനാക്കി
..................
പിരിയുന്ന നേരം ഒരിതൾ സ്നേഹം
ഉതിർന്നു വീണാ കലാലയ ഹൃദയത്തിൽ
തിരിച്ചുകിട്ടാത്ത ഒരുപിടി നാളുകൾ
ഓർമകളായെന്നും ബാക്കിയായി
..................
ഓർമകൾ എന്നും ഹൃദയത്തിൻ സ്വർഗത്തിൽ
പൂക്കള വിരിഞ്ഞ വസന്തകാലം
വസന്തകാലം നമുക്ക് തന്നത്
സ്നേഹത്തിന്റെ കലാലയ ജീവിതം
....................................................................................................................
******ശുഭം******
Sunday, June 1, 2014
ജീവിതത്തെ മാറി ചിന്തിക്കുക
ജീവിതത്തിലെ ചില സന്ദര്‍ഭങ്ങള്‍ കണ്ണില്‍ കരടു പോകുന്ന പോലെയാണ് കണ്ണില്‍ ഒരു കരടു പോയാല്‍ നാമതു എടുത്തു കളഞ്ഞില്ലെങ്കില്‍ അത് അതിന്റെ ഇഷ്ടത്തിന് അവിടെ തന്നെ നില്ക്കും.കണ്ണിലെത്തും മുന്‍പ് അതിനെ തടയാന്‍ കണ്പോളകള് നമുക്കുണ്ട് എന്നാല്‍ അവ ഉപയോഗിക്കേണ്ട സമയത്ത് ഉപയോഗിക്കാതെ കരടിനെ എടുത്തു കളയാന്‍ വിഷമിക്കുന്നവരാണ് നമ്മില്‍ പലരും.ജീവിതത്തെ മാറി ചിന്തിക്കുക.
Tuesday, May 27, 2014
നീ ....കൂടെ ഉണ്ടായിരുന്നെങ്കിൽ ......
മൂവാറ്റുപുഴ ... കള്ള് ഇഷ്ടപ്പെടുനവരുടെ ഭാഷയിൽ പറഞ്ഞാൽ അകത്തും പുറത്തും വെള്ളത്തിൽ കുതിർന്ന് ആസ്വദിക്കാൻ പറ്റിയ സ്ഥലം . എന്നാൽ ഞാൻ കണ്ട മൂവാറ്റുപുഴയുടെ ഭംഗി ഇതിലൊന്നും ആയിരുന്നില്ല . ചീവീടിന്റെ ശബ്ദവും , ഇളം കാറ്റും , കുരുവി കുഞ്ഞുങ്ങളുടെ ശബ്ദവും നിറഞ്ഞതാണ് ഞാൻ കണ്ട മൂവാറ്റുപുഴ . ഇതുമാത്രമല്ല കേട്ടോ അവിടുള്ളത് .എന്നാൽ എനിക്ക് ഇതൊക്കെയാണ് ഇഷ്ടമായത് .
കുട്ടുകാരന്റെ അനിയത്തിടെ കല്യാണത്തിന് ആണ് മൂവാറ്റുപുഴയിൽ എത്തിയത് . സ്നേഹികനറിയാവുന്ന കുറേ പേരെ ഞാൻ അവിടെ കണ്ടു .
കൈയിൽ മൈലാഞ്ചി ഇടുന്ന ചടങ്ങ് നടനോണ്ടിരികുകയായിരുന്നു അവിടെ .
അറിയാമല്ലോ എല്ലാ കല്യാണ പന്തലിലും ഒരാൾ ഉണ്ടാകും, എല്ലാവരുടെയും ശ്രദ്ധ കൈകലാക്കികൊണ്ട് ഒന്നും അറിയാത്ത പോലെ നടന്ന് എല്ലാം ആസ്വദിക്കുന്ന ഒരാൾ .അവിടെയും ഉണ്ടായിരുന്നു അങ്ങനൊരാൾ . ഇങ്ങനെ എല്ലാവരും ഒത്തുകുടുന്ന ഒരു വേളയിലായിരുന്നു എനിക്ക് എന്റെ ദെവുവിനെ കിട്ടിയതും .
അവന്റെ വീടിനടുത്ത് കുടെയാണ് മൂവാറ്റു പുഴ ഒഴുകുന്നത് . ആ പുഴയിലേക്ക് പോകുന്ന വഴി അതി മനോഹരമാണ് . തണുപ്പ് കുപ്പായം അണിഞ്ഞു നിന്ന പ്രഭാതം , നനഞ്ഞു നിന്നിരുന്ന മതിലുകൾ , അതിൽ പുഞ്ചിരി തൂകി മഞ്ഞു തുള്ളികളിൽ കുതിർന്നു നിന്ന പുല്ലുകൾ ,
സുര്യന്റെ വെളിച്ചം ചില്ലകൾക്കിടയിളുടെ താഴെക്ക് പതികുന്നുണ്ടായിരുന്നു . കാലത്ത് നല്ല തണുപ്പായിരുന്നു . ദേവുവുമായി സംസാരിച്ചിട്ട് കുറച്ച് ദിവസമായി , അതുകൊണ്ടാണോ എന്നെനികരിയില്ല ആ ഇടവഴിയിലുടെ നടന്നപോൾ അവളായിരുന്നു മനസ് നിറയെ .
പുഞ്ചിരി തന്ജും ചുണ്ടിലോരോമൽ ....
കൊഞ്ചൽ കുളിരേ ....
കനവിലോരോമൽ ..കുളിരേ ....
ഇന്നലെയോളം .. കേട്ടില്ല ഞാനീ ...
പുന്തേൻ .... ചെന്ദ് .....
ഇവൾ... എനിക്കെന്റെ പ്രിയങ്കരി ....ഒഹ്...
നെഞ്ചിൽ.... ഞാൻ ചേർക്കും.. പ്രിയങ്കരി ....
പ്രകൃതിയോട് ചേർന്ന് നില്കുന്ന ഈ സ്ഥലത്തേക്ക് എനിയും ഞാൻ വരും, അന്ന് ആ വഴിത്താരയിലുടെ അവളുടെ കൈയും പിടിച്ച് ഞാൻ നടക്കും .
Tuesday, May 20, 2014
സ്ത്രീയേ നീ ശക്തയാകൂ
മാതൃഭൂമി supplyment പേപ്പറിലെ ( November
3 2013 ) വാർത്ത ശരിക്കും വിഷമം തോന്നി...ഈ വരികൾ അരുണ്‍ ഷാൻബാഗിനും സ്ത്രീകൾക്കും സമർപ്പിക്കുന്നു
സ്ത്രീയേ നീ ശക്തയാകൂ
***********************************
കണ്ണുനീർ പൊഴിക്കും നിന്നിലെ ഹൃദയത്തെ
മകളായ് പിറന്ന നിന്നിലെ ബാല്യത്തെ
സ്നേഹം തുളുമ്പുന്ന നിന്നിലെ ഭാര്യയെ
വാത്സല്യമേകും നിന്നിലെ അമ്മയെ
ഇജ്ജന്മം കളങ്കമില്ലാതെയാക്കുവാൻ
സ്ത്രീയേ നീ ശക്തയാകൂ
........................................................
സുഹൃതമീജന്മം ദൈവത്തിൻ വരദാനം
മാസത്തിൻ വ്യാകുലതകൾ വലിച്ചെറിഞ്ഞ്
പേറുന്നു പുതുജന്മം നനയുന്ന മിഴിയോടെ
അവനിക്കു തൻ ശരീരത്തിന്റെ ദാനം
സരളമാം ഹൃദയത്തിൻ അമ്മായി നീ
തുണയോടെ മക്കളെപ്പോറ്റുന്ന പോലെ
ജഗത്തിൻ മക്കൾക്ക് നന്മയേകാൻ
സ്ത്രീയേ നീ ശക്തയാകൂ
.....................................................................
വാക്കുകളുടെ തീഷ്ണതയാൽ നിന്റെ
ജനനിക്ക് നല്കുന്ന മുറിവിലും
പ്രവൃത്തിയുടെ ഫലമായ് നിന്റെ
പതിക്കു നല്കുന്ന മുറിവിലും
അമ്മയുടശ്രദ്ധയാൽ കുഞ്ഞിന്റെ മുറിവിലും
പൊടിയുന്ന ചോര അവനിക്കു നല്‍കാതെ
നിന്നിലെക്കിന്നു വഴിതിരിക്കാൻ
സ്ത്രീയേ നീ ശക്തയാകൂ
.............................................................
ഇരുളിൻ വെലിച്ചത്തീലൊറ്റയ്ക്കു പോകാൻ
വിഷമത്താൽ നിന്നെ വലയുന്ന ഭീതികൾ
അമ്മതൻ വാക്കിന്നർത്ഥമറിയാതെ
പീഡനത്തിൻ മുഖം മൂടിയണിഞ്ഞ്
ശരീരത്തിനായ് തുടിക്കുന്നവർക്കെതിരെ
സ്ത്രീയേ നീ ശക്തയാകൂ
...................................
അഗാഡ്ഢ നിദ്രയുടെ മൂഡ്ഢതയിൽ
നിന്നുണർന്ന് വാക്കിന്റെ ശക്തിയാൽ
പേനായ്ക്കളാൽ വലയുന്ന സമൂഹത്തിനെതിരെ
സ്ത്രീയേ നീ ശക്തയാകും നാൾ
ആണത്ത്വത്തിൻ മതിലുകൾ നിന്നിലെ
സ്ത്രീക്ക് എന്നെന്നും തുണയാകും
.............................................
നനയും മിഴിയിൽ നിന്നുറ്റുന്ന നീരിനു
വിലയേറും കാലത്തിൻ ഏകാന്തതയിൽ
ചൊരിയുന്നു ആശ്വാസമേകുന്ന സാന്ത്വനം
ഇവള്‍ക്കായ് ഭൂമിയിലെ മാലാഖമാർ
Thursday, May 15, 2014
Wednesday, May 7, 2014
Bangalore days - Dhamaka for 8.5CR
ത്രസിപ്പിക്കാൻ വിണ്ടും ഒരു ബ്രമാണ്ട ചിത്രം .Bangalore Days . മലയാളം ഫിലിം industry യുടെ വലിപ്പം അനുസരിച്ച് ഇതൊരു ബ്രമാണ്ട ചിത്രം തന്നെയാണ് .മുന്നിലും പിന്നിലും കഴിവ് തെളിയിച്ചവർ .
News
Anything and everything to do with Anjali Menon's Bangalore Days is making news these days. The makers have recently released a few posters, one of which features Nazriya, Dulquer Salmaan and Nivin Pauly.
The three are apparently cousins in the film, and in an earlier poster, can be seen dancing at a wedding.The film also has Fahadh Faasil, Nitya Menon and Parvathi but the makers remain tightlipped about the relationships between the young stars.

News
Anything and everything to do with Anjali Menon's Bangalore Days is making news these days. The makers have recently released a few posters, one of which features Nazriya, Dulquer Salmaan and Nivin Pauly.
The three are apparently cousins in the film, and in an earlier poster, can be seen dancing at a wedding.The film also has Fahadh Faasil, Nitya Menon and Parvathi but the makers remain tightlipped about the relationships between the young stars.
Subscribe to:
Posts (Atom)











